"ഇടക്കേപ്പുറം യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== കണ്ണപുരം == | == കണ്ണപുരം == | ||
കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഇടക്കേപ്പുറം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കണ്വമഹർഷി തപസ്സ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു ഗുഹ സ്കൂളിന്റെ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. കണ്ണന്റെ പുരം എന്ന രീതിയിലാണ് കണ്ണപുരം എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ഗ്രാമത്തിൽ കണ്ണന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് കണ്ണപുരം എന്ന പേര് വന്നതെന്നും വിശ്വാസമുണ്ട്. സ്കൂളിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിൽ കണ്ണപുരം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെഅതി പ്രാചീനമായ നാല് അന്നപൂർണേശ്വരി ക്ഷേത്രങ്ങളിൽ ഒന്നായ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്കൂളിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയാണ്.വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും വളരെ അധികം പുരോഗതി നേടിയിട്ടുള്ള ഒരു പ്രദേശമാണ് നമ്മുടേത്. |
21:05, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണപുരം
കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഇടക്കേപ്പുറം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കണ്വമഹർഷി തപസ്സ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു ഗുഹ സ്കൂളിന്റെ രണ്ട് കിലോമീറ്റർ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. കണ്ണന്റെ പുരം എന്ന രീതിയിലാണ് കണ്ണപുരം എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ഗ്രാമത്തിൽ കണ്ണന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് കണ്ണപുരം എന്ന പേര് വന്നതെന്നും വിശ്വാസമുണ്ട്. സ്കൂളിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിൽ കണ്ണപുരം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെഅതി പ്രാചീനമായ നാല് അന്നപൂർണേശ്വരി ക്ഷേത്രങ്ങളിൽ ഒന്നായ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്കൂളിൽ നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയാണ്.വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും വളരെ അധികം പുരോഗതി നേടിയിട്ടുള്ള ഒരു പ്രദേശമാണ് നമ്മുടേത്.