"എ എൽ പി എസ് പൂവ്വാട്ടുപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തലക്കെട്ട് നൽകി |
→പൂവാട്ടുപറമ്പ്: എൻ്റെ ഗ്രാമം വിവരങ്ങൾ ചേർത്തു. |
||
| വരി 1: | വരി 1: | ||
= പൂവാട്ടുപറമ്പ് = | = പൂവാട്ടുപറമ്പ് = | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂവാട്ടുപറമ്പ്.ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ പെരുവയൽ,മാവൂർ ഭാഗത്തെത്താം.പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ മെഡിക്കൽ കോളേജ്.വടക്ക് ഭാഗത്തേക്ക് പോയാൽ കുന്ദമംഗലത്തെത്താം.തെക്ക് ഭാഗം പെരുമണ്ണ,പന്തീരാങ്കാവ്.പെരുമൺപുറ ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയമാണ്.എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ | |||
* പോസ്റ്റ് ഓഫീസ് | |||
* ആശുപത്രി | |||
* പഞ്ചായത്ത് ഓഫീസ് | |||
* എസ് ബി ഐ ബാങ്ക് | |||
* വായനശാല | |||