"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:32, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024→ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ പ്രവേശനോത്സവം നടത്തി
(ഈ വർഷത്തെ പ്രവത്തനങ്ങൾ ചേർത്താൻ തുടങ്ങി) |
|||
വരി 2: | വരി 2: | ||
[[പ്രമാണം:18364-2324-02.jpg|ഇടത്ത്|ചട്ടരഹിതം|413x413ബിന്ദു]] | [[പ്രമാണം:18364-2324-02.jpg|ഇടത്ത്|ചട്ടരഹിതം|413x413ബിന്ദു]] | ||
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ അങ്കണത്തിൽ വെച്ച് സ്‌കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്‌തു. ഈ വഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാർഥികളെ പൂക്കളും സമ്മാനപൊതിയും നൽകി സ്വീകരിച്ചു. മറ്റു ക്ലാസുകളിൽ പുതുതായി ചേന്ന വിദ്യാർഥികളെയും എം.ടി,എ., പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ജുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, ഡോ.ജബ്ബാർ മാസ്റ്റർ, എം സി നാസർ, മുസമ്മിൽ ഹുദവി, പ്രഭാവതി ടീച്ചർ,ഉമ്മർകോയ ഹാജി, സിദ്ധീഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു, | വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ അങ്കണത്തിൽ വെച്ച് സ്‌കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്‌തു. ഈ വഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാർഥികളെ പൂക്കളും സമ്മാനപൊതിയും നൽകി സ്വീകരിച്ചു. മറ്റു ക്ലാസുകളിൽ പുതുതായി ചേന്ന വിദ്യാർഥികളെയും എം.ടി,എ., പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ജുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, ഡോ.ജബ്ബാർ മാസ്റ്റർ, എം സി നാസർ, മുസമ്മിൽ ഹുദവി, പ്രഭാവതി ടീച്ചർ,ഉമ്മർകോയ ഹാജി, സിദ്ധീഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു, | ||
== '''കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ''' == | |||
[[പ്രമാണം:18364-2324-03.jpg|വലത്ത്|ചട്ടരഹിതം|415x415ബിന്ദു]] | |||
വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ 'നന്മ സീഡ് 'ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെകാച്ചിൽ കൃഷി ക്ക് തടമെടുത്ത് വിത്ത് നട്ടു.കഴിഞ അധ്യയന വർഷം ക്ലബിൻ്റെ കീഴിൽ തുടങ്ങിയ കാച്ചിൽ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്.ജെം ഓഫ് സീഡ് ആദിത്യൻ അക്ഷയ്, ദിൽ ന, കദീജ സന., ജസ, നവനീത്, റിയാൻ, ഹന്നന്ന, ലാ സിമ, ആരാധ്യ, സൻഹ, ബാസില തുടങ്ങിയ കുട്ടികൾ സീഡ് കോഡിനേറ്റർ പ്രഭാവതി, എം ടി എ നിഖില, സുനിത തുടങ്ങിയവരും പങ്കെടുത്തു. വളരെയേറെ പോഷക ഗുണമുള്ള (അന്നജം, ധാതുക്കൾ, മാംസ്യം ഭക്ഷ്യനാരുകൾ) വലിയ ഇനം നാടൻകാച്ചിലുകളും, ശ്രീ രൂപ ഇനവുമാണ് കുഴിച്ചിട്ടത്. |