"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ചാലിയത്തെ ഒരു വ്യവസായ പട്ടണം ആക്കി മാറ്റിയ യഹൂദരുമായി എ.‍ഡി നാലാം നൂറ്റാണ്ട് വരെയും പിന്നീട് ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ ഒട്ടുമിക്ക നാഗരികതകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രകൃതി വിഭവ ശേഖരങ്ങൾ കൊണ്ട് സംബന്നമായ ഈ കൊച്ചു ഗ്രാമത്തിന് സാധിച്ചു. മുസ്ലീങ്ങളുടെ ആദ്യകാല ആസ്ഥാനമായിരുന്ന ചാലിയത്തിന് നൂറ്റാണ്ടുകൾക്കു മുമ്പ് അറബികൾ പണിത നഗര മാതൃകയാണുള്ളത് ചാലിയത്തിന്റെ തെക്ക്ഭാഗം 'കടലിന്റെ നാവിക്കുഴി' എന്ന അർത്ഥം വരുന്ന കടലുണ്ടിയാണ്.

[[Tel:1344|1344]] ജനുവരി ഏഴിന് ലോക സഞ്ചാരികളായ ഇബ്ത്തയും പിന്നീട് അബുൽ ഹിദായും ഹിദായും റഷീദിനും ഈ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു മനോഹരങ്ങളായ ചെറുപട്ടണങ്ങൾ ആയിരുന്നു ചാലിയവും കടലുണ്ടിയും എന്നും ഇവിടത്തെ പ്രധാന തൊഴിലായിരുന്നു എന്നും അവ അതീവ മനോഹരങ്ങളായിരുന്നു എന്നും ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.
1344 ജനുവരി ഏഴിന് ലോക സഞ്ചാരികളായ ഇബ്ത്തയും പിന്നീട് അബുൽ ഹിദായും ഹിദായും റഷീദിനും ഈ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു മനോഹരങ്ങളായ ചെറുപട്ടണങ്ങൾ ആയിരുന്നു ചാലിയവും കടലുണ്ടിയും എന്നും ഇവിടത്തെ പ്രധാന തൊഴിലായിരുന്നു എന്നും അവ അതീവ മനോഹരങ്ങളായിരുന്നു എന്നും ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.

<u>'''ഭൂമിശാസ്ത്രം'''</u>
<u>'''ഭൂമിശാസ്ത്രം'''</u>

ചരിത്രപരമായും പ്രകൃതി സൗന്ദര്യത്താലും ധന്യമായ പ്രദേശമാണിത് തെക്ക് പശ്ചിമഘട്ടത്തിൽ നിന്നിഭവിക്കുന്ന കടലുണ്ടിപ്പുഴയും കൈവഴികളും ചാലിയാറുമായി സന്ധിക്കുന്ന വടക്കു കിഴക്കു വടക്കുമ്പാട് പുഴയും ബേപ്പൂർ പുഴയും ആണ് അതിരുകൾ.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053325" എന്ന താളിൽനിന്ന് ശേഖരിച്ചത്