"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:Public institutions using HotCat) |
(വിനോദസഞ്ചാര ഇടങ്ങൾ കൂട്ടിച്ചേർത്തു.) |
||
വരി 9: | വരി 9: | ||
* പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് | * പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് | ||
* ജി.വി.രാജ ഹെൽത്ത് സെന്റർ | * ജി.വി.രാജ ഹെൽത്ത് സെന്റർ | ||
==== വിനോദസഞ്ചാര ഇടങ്ങൾ ==== | |||
* യേന്തയാർ | |||
* മുതുകോരമല | |||
* ചേന്നാട് അരുവി | |||
* ചേന്നാട് മാളിക | |||
* വേങ്ങത്താനംഅരുവി വെള്ളച്ചാട്ടം | |||
[[വർഗ്ഗം:Public institutions]] | [[വർഗ്ഗം:Public institutions]] |
16:26, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂഞ്ഞാർ ഗ്രാമം
പൂഞ്ഞാർ ഗ്രാമം കോട്ടയം ജില്ലയിലെ തീക്കോയി, തിടനാട്, ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹര ഗ്രാമമാണ്. മധുര പാണ്ഡ്യവംശത്തിൽപ്പെട്ട ഒരു രാജകുടുംബത്തിന്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു ഇത്. ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്നു വിശ്വസിക്കുന്നു . മാർത്താണ്ഡവർമ്മ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ പൂഞ്ഞാർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട് വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ചതാണ് ഈ രാജ്യം.
പൊതുസ്ഥാപനങ്ങൾ
- എസ് .എം. വി. ഹയർ സെക്കണ്ടറി സ്കൂൾ
- ഗവ.എൽ.പി സ്കൂൾ
- പോസ്റ്റ് ഓഫീസ്
- പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്
- ജി.വി.രാജ ഹെൽത്ത് സെന്റർ
വിനോദസഞ്ചാര ഇടങ്ങൾ
- യേന്തയാർ
- മുതുകോരമല
- ചേന്നാട് അരുവി
- ചേന്നാട് മാളിക
- വേങ്ങത്താനംഅരുവി വെള്ളച്ചാട്ടം