"G.M.L.P.S. Morayur/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=== പ്രധാന സ്ഥാപനങ്ങൾ === | === പ്രധാന സ്ഥാപനങ്ങൾ === | ||
<nowiki>*</nowiki>PHC സെൻ്റർ | |||
<nowiki>*</nowiki>FHC സെൻ്റർ | |||
<nowiki>*</nowiki>മൊറയൂർഗ്രാമഞ്ചായത്ത് | |||
<nowiki>*</nowiki>VHMHSS മൊറയൂർ |
16:17, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മൊറയൂർ പഞ്ചായത്ത്
പാലക്കാട്-കോഴിക്കോട് ഹൈവേയിൽ (NH 966) കൊണ്ടോട്ടിക്ക് സമീപമുള്ള ഒരു ചെറിയ പട്ടണമാണ് മൊറയൂർ. വാഹനക്കച്ചവടം, കൃഷി etc.. എന്നിങ്ങനെയാണ് പ്രധാന തൊഴിലുകൾ. മൂന്ന് ഹയർസെക്കൻഡറി സ്കൂളുകൾ ഉള്ള കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നാണ് മൊറയൂർ. പ്രകൃതിസുന്ദരമായ മിനി ഊട്ടിയുടെ ഒരു ഭാഗം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥാപനങ്ങൾ
*PHC സെൻ്റർ
*FHC സെൻ്റർ
*മൊറയൂർഗ്രാമഞ്ചായത്ത്
*VHMHSS മൊറയൂർ