"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
* സെന്റ് ആൻഡ്‌റൂസ് ചർച്ചു് കോവിൽത്തോട്ടം
* സെന്റ് ആൻഡ്‌റൂസ് ചർച്ചു് കോവിൽത്തോട്ടം
* തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം  
* തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം  
* അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രം
* അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്ര
 
== ശ്രദ്ധേയരായ ആളുകൾ ==
ഒ.എൻ.വി കുറുപ്പ് - പ്രശസ്തനായ മലയാള കവിയും ഗാനരചയിതാവും. 2007ലെ ജ്ഞാനപീഠപുരസ്കാര ജേതാവും.
 
വി. സാംബശിവൻ- കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനാണ് വി. സാംബശിവൻ. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ആശയും ആശങ്കകളുമായിരുന്നു കഥ പ്രസംഗം എന്ന ജനകീയ കലയുടെ ഇതിവൃത്തം.
 
ബേബി ജോൺ- കേരള കിസിങ്ങർ എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. ചവറയിലെ പുരോഗമന പ്രസ്ഥാനങ്ങളെയൊക്കെ  ഇന്ത്യയിൽ തന്നെ ചർച്ച ചെയ്യുനതിലേക്കു എത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയാണ്.

14:59, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചവറ

കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചവറ .കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു.

കൊല്ലം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ തീരത്താണ് ചവറ സ്ഥിതിചെയ്യുന്നത്. ലോഹമണൽ സമ്പത്തുകൊണ്ട് അനുഗൃഹീതമാണ്ചവറയിലെ തീരദേശം.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും എട്ട് മുതൽ 20 മീറ്റർ വരെ ഉയർന്നു കിടക്കുന്ന പ്രദേശമാണ് ചവറ. ഇവിടെ ഉപരിതലത്തിൽ പൊതുവേ മണൽ കലർന്ന പശിമരാശി മണ്ണ് കാണപ്പെടുന്നു. പാടങ്ങളിൽ എക്കൽ മണ്ണും കായലോരങ്ങളിൽ ചെളിനിറഞ്ഞ മണ്ണും കാണുന്നു. ചവറ പഞ്ചായത്തിലെ പട്ടത്താനം ഭാഗത്ത് ഉറപ്പുളള പശിമരാശി മണ്ണ് കാണുന്നു.

അതിരുകൾ

പഞ്ചായത്തിന്റെ അതിരുകൾ ആലപ്പാട്, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളാണ്‌.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • K.M.M.L(കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് )
  • I.R.E.L(ഇന്ത്യൻ റയർ എർത് ലിമിറ്റഡ് )

ആരാധനാലയങ്ങൾ

  • കൊറ്റംകുളങ്ങര ദേവി ക്ഷേത്രം
  • കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം
  • പന്മന ആശ്രമം (ചട്ടമ്പിസ്വാമി സമാധി )
  • ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ടത് )
  • സെന്റ് ആൻഡ്‌റൂസ് ചർച്ചു് കോവിൽത്തോട്ടം
  • തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • അയ്യൻകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്ര

ശ്രദ്ധേയരായ ആളുകൾ