"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:12, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിചവറ */
Himamohanv (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (ചവറ */) |
||
വരി 1: | വരി 1: | ||
== | == ചവറ == | ||
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു പ്രദേശമാണ് | കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചവറ .കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു. | ||
കേരളത്തിലെ കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ചവറ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ തീരത്താണ് ചവറ സ്ഥിതിചെയ്യുന്നത്. ലോഹമണൽ സമ്പത്തുകൊണ്ട് അനുഗൃഹീതമാണ് ചവറ ഗ്രാമപഞ്ചായത്ത്തിലെ തീരദേശം. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |