"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JESNAJOY1234 (സംവാദം | സംഭാവനകൾ)
No edit summary
Jerin999 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==== '''ചരിത്രം''' ====
==== '''ചരിത്രം''' ====
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് '''ആനിക്കാട്''' .  ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് '''ആനിക്കാട്''' .  ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .ആനിക്കാ എന്നറിയപ്പെടുന്ന ആഞ്ഞിലി മരത്തിന്റെ പഴം കൂടുതലായി കാണപ്പെട്ടതുകൊണ്ടാണ് ഇ ദേശത്തിനു ആനിക്കാട് എന്നു പേരുവന്നത് എന്നാണ് ഐതീഹ്യം .കർഷക പാര്യമ്പര്യമുള്ള സ്ഥലമാണ് ആനിക്കാട് .നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രശസ്തമായ  അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന സുന്ദരമായ കൊച്ചു ഗ്രാമമാണ് ആനിക്കാട് .


== '''സ്ഥാനം''' ==
== '''സ്ഥാനം''' ==