ജി.എച്ച്.എസ്.എസ്. തിരുവാലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:49, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി→തിരുവാലി
No edit summary |
(ചെ.) (→തിരുവാലി) |
||
വരി 1: | വരി 1: | ||
== തിരുവാലി == | == തിരുവാലി == | ||
'''''ആമുഖം''''' | == '''''ആമുഖം''''' == | ||
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തിരുവാലി ഗ്രാമo സ്ഥിതി ചെയ്യുന്നത്. | മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തിരുവാലി ഗ്രാമo സ്ഥിതി ചെയ്യുന്നത്. | ||
തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്. | തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്. | ||
വരി 25: | വരി 24: | ||
പുലിക്കോട് ഹൈദര്‍ സാഹിബ്, മാപ്പിള കവി എന്ന നിലയില്‍ വളരെ പ്രശസ്തനായിരുന്നു. കോൽക്കളി, ദഫ്മുട്ട് എന്നിവയും ഈ പ്രദേശത്ത് പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു. | പുലിക്കോട് ഹൈദര്‍ സാഹിബ്, മാപ്പിള കവി എന്ന നിലയില്‍ വളരെ പ്രശസ്തനായിരുന്നു. കോൽക്കളി, ദഫ്മുട്ട് എന്നിവയും ഈ പ്രദേശത്ത് പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു. | ||
<br />ഈ പ്രദേശത്ത് പരിചമുട്ടുകളിയില് പിരശീലനം കൊടുത്തിരുന്ന വ്യക്തിയാണ് തലശ്ശേരിയന് ആശാരി. ഹരിജന്‍ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളില്‍ ചവിട്ടുകളി, കോൽക്കളി മുതലായവ അറങ്ങേറിയിരുന്നു. തനിമയും, ശ്രവണമധുരവും, ഇമ്പമാർന്നതുമായ നാടൻപാട്ടുകള്‍ ഇവിടുത്തെ സംസ്കാരത്തിന്റെ | <br />ഈ പ്രദേശത്ത് പരിചമുട്ടുകളിയില് പിരശീലനം കൊടുത്തിരുന്ന വ്യക്തിയാണ് തലശ്ശേരിയന് ആശാരി. ഹരിജന്‍ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളില്‍ ചവിട്ടുകളി, കോൽക്കളി മുതലായവ അറങ്ങേറിയിരുന്നു. തനിമയും, ശ്രവണമധുരവും, ഇമ്പമാർന്നതുമായ നാടൻപാട്ടുകള്‍ ഇവിടുത്തെ സംസ്കാരത്തിന്റെ സവിശേഷഘടകമായിരുന്ന� | ||
'''പ്രധാന പൊതു സ്ഥാപനങ്ങൾ''' | |||
തിരുവാലി പഞ്ചായത്ത് ഓഥീസ് |