"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
'''ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )''' | '''ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )''' | ||
== പൊതുസ്ഥാപനങ്ങൾ == |
23:26, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാപ്പിൽ ഇടവ
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പിൽ.
വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്.
NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം
. പരവൂർ റെയിൽവേ സ്റ്റേ നിഷനിൽന്നും ബസ് മാർഗം 4km ദൂരം
. പരവൂർ വർക്കല ഭാഗങ്ങളിൽ നിന്ന് ട്രെയിൻ മുഖേന കാപ്പിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
. തിരുവനന്തപുരം -കല്ലമ്പലം -വർക്കല -കാപ്പിൽ (ബസ് മാർഗം)
. കൊല്ലം - തിരുമുക്ക് -പരവൂർ -കാപ്പിൽ (ബസ് മാർഗം )
ശ്രദ്ധേയരായ വ്യക്തികൾ
കാപ്പിൽ നടരാജൻ (കാഥികൻ)
കാപ്പിൽ അജയകുമാർ (കാഥികൻ)
ഡോക്ടർ വിജയകുമാർ
കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)
ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )