"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഇരുനൂറ്റി അൻപത് മീറ്റർ കിഴക്കു ഭാഗത്തായി ജി എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു | ഇരുനൂറ്റി അൻപത് മീറ്റർ കിഴക്കു ഭാഗത്തായി ജി എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു | ||
== ആരാധനാലയങ്ങൾ == | == '''ആരാധനാലയങ്ങൾ''' == | ||
വെളിയങ്കോട് ഗ്രാമത്തിലെ പ്രസിദ്ധമായ ആരാധനാലയമാണ് വെളിയങ്കോട് ജുമാ മസ്ജിദ് . | |||
പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായിരുന്ന 'ഉമർ ഖാസി'യുടെ ജാറം ഇവിടെ നിലകൊള്ളുന്നു |
22:37, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വെളിയങ്കോട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട മനോഹരമായ ഒരു തീരദേശ ഗ്രാമമാണ് വെളിയങ്കോട്
പ്രസിദ്ധമായ പൊന്നാനിക്കും പെരുമ്പടപ്പിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ മധ്യ ഭാഗത്താണ് പ്രസിദ്ധമായ
വെളിയങ്കോട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് .ദേശീയ പാതയിൽ വെളിയങ്കോട് കിണർ സ്റ്റോപ്പിൽ നിന്നും ഏകദേശം
ഇരുനൂറ്റി അൻപത് മീറ്റർ കിഴക്കു ഭാഗത്തായി ജി എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു
ആരാധനാലയങ്ങൾ
വെളിയങ്കോട് ഗ്രാമത്തിലെ പ്രസിദ്ധമായ ആരാധനാലയമാണ് വെളിയങ്കോട് ജുമാ മസ്ജിദ് .
പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായിരുന്ന 'ഉമർ ഖാസി'യുടെ ജാറം ഇവിടെ നിലകൊള്ളുന്നു