"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
= താനൂർ =
= താനൂർ =
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ
താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051275" എന്ന താളിൽനിന്ന് ശേഖരിച്ചത്