"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
||
വരി 16: | വരി 16: | ||
* പേരയം വില്ലേജ് ഓഫീസ് | * പേരയം വില്ലേജ് ഓഫീസ് | ||
* പടപ്പക്കര പോസ്റ്റ് ഓഫീസ് | * പടപ്പക്കര പോസ്റ്റ് ഓഫീസ് | ||
==== പ്രമുഖ വ്യക്തികൾ ==== | |||
= [[''എന്റെ നാട് സുന്ദരം''|<nowiki>'എന്റെ നാട് സുന്ദരം''</nowiki>]] അഷ്ടമുടിയുടെ അഴക്....പടപ്പക്കര.. സുന്ദരം... ശാലീനം... = | = [[''എന്റെ നാട് സുന്ദരം''|<nowiki>'എന്റെ നാട് സുന്ദരം''</nowiki>]] അഷ്ടമുടിയുടെ അഴക്....പടപ്പക്കര.. സുന്ദരം... ശാലീനം... = |
21:12, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/8/83/Images11.jpeg)
പടപ്പക്കര
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ പേരയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പടപ്പക്കര.
അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം.പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.
ടൂറിസം സാധ്യതകൾ വളരെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പള്ളിയാതുരുത്ത് കുതിരമുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ്.കായൽ
ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.
പൊതുസ്ഥാപനങ്ങൾ
- സെന്റ്.ജോസഫ്സ് എച്ച്.എസ്.പടപ്പക്കര
- പേരയം കൃഷിഭവൻ
- പേരയം വില്ലേജ് ഓഫീസ്
- പടപ്പക്കര പോസ്റ്റ് ഓഫീസ്
പ്രമുഖ വ്യക്തികൾ
'എന്റെ നാട് സുന്ദരം'' അഷ്ടമുടിയുടെ അഴക്....പടപ്പക്കര.. സുന്ദരം... ശാലീനം...
![](/images/f/f3/Index%E0%B5%A7.jpeg)
![](/images/2/27/Index1.jpeg)