"എ.എം.എൽ.പി.എസ്.തിരുന്നാവായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jktavanur എന്ന ഉപയോക്താവ് എ.എം.എൽ.പി,എസ്.തിരുന്നാവായ എന്ന താൾ എ.എം.എൽ.പി.എസ്.തിരുന്നാവായ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്
Muralikrishnapg (സംവാദം | സംഭാവനകൾ)
(ചെ.) Spacing corrections in paragraph
വരി 75: വരി 75:
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==


ബ്രിട്ടീഷ് ഭരണകാലത്ത് പിന്നോക്ക മതവിഭാഗങ്ങളിൽപ്പെട്ടവർ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിന് വില ക്കേർപ്പെടുത്തിയപ്പോൾ , തന്റെ സ്വത്തിൽ നിന്നും ഒരംശം നീക്കിവെ ച്ച് മഹാനായ മുത്താണിക്കാട്ട് മുഹമ്മദ് മാസ്റ്റർ നാടിന്റെ പല ഭാഗങ്ങ ളിലായി ഓത്തുപള്ളികൾ എന്ന നിലയിൽ മതപഠന സൗകര്യം ഏർ പ്പെടുത്തിയും , പിന്നീട് അവയെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡി ന്റെ അനുമതിയോടെ ഡി.ഇ.ഒ.മാർ അംഗീകാരം നൽകി സ്കൂളുക ളായി മാറ്റുകയും ചെയ്തു . അങ്ങനെ സമൂഹത്തിലെ നാനാതുറകളിലും പെട്ട പാവപ്പെട്ടവ രെന്നോ , പണക്കാരെന്നോ , ജാതിമതഭേദമന്യേ വിദ്യയുടെ ആദ്യാക്ഷരം കുറിച്ച സ്ഥാപനങ്ങളിലൊന്നാണ് 1941 ൽ അംഗീകാരം ലഭിച്ച തിരു ന്നാവായ എ.എം. എൽ . പി സ്കൂൾ . സ്ഥാപകനായ ആദരണീയനും , ഏറെ ബഹുമാന്യനുമായ എം . മു ഹമ്മദ് മാസ്റ്റർ , എം . ഹംസമാസ്റ്റർ , സി.പി. കുഞ്ഞിപ്പാത്തുട്ടി ടീച്ചർ എ ന്നിവർ ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി അഹോരാത്രം കഷ്ട പെട്ടത് ഇത്തരുണത്തിൽ ഓർക്കാതെ വയ്യ . സ്കൂളിലെ അധ്യാപക രേയും വിദ്യാർത്ഥികളേയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോ ലെയാണ് കണ്ടിരുന്നത് . ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപ കരുടെ ശിക്ഷണത്തിൽ വളർന്ന വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിന കത്തും പുറത്തും ഉന്നതപദവികളിലെത്തിയത് വളരെയധികം അഭി മാനത്തോടെയാണ് നാം കാണുന്നത് .
ബ്രിട്ടീഷ് ഭരണകാലത്ത് പിന്നോക്ക മതവിഭാഗങ്ങളിൽപ്പെട്ടവർ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിന് വിലക്കേർപ്പെടുത്തിയപ്പോൾ, തന്റെ സ്വത്തിൽ നിന്നും ഒരംശം നീക്കിവെച്ച് മഹാനായ മുത്താണിക്കാട്ട് മുഹമ്മദ് മാസ്റ്റർ നാടിന്റെ പല ഭാഗങ്ങളിലായി ഓത്തുപള്ളികൾ എന്ന നിലയിൽ മതപഠന സൗകര്യം ഏർപ്പെടുത്തിയും, പിന്നീട് അവയെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അനുമതിയോടെ ഡി.ഇ.ഒ.മാർ അംഗീകാരം നൽകി സ്കൂളുകളായി മാറ്റുകയും ചെയ്തു . അങ്ങനെ സമൂഹത്തിലെ നാനാതുറകളിലും പെട്ട പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ, ജാതിമതഭേദമന്യേ വിദ്യയുടെ ആദ്യാക്ഷരം കുറിച്ച സ്ഥാപനങ്ങളിലൊന്നാണ് 1941 ൽ അംഗീകാരം ലഭിച്ച തിരുന്നാവായ എ.എം.എൽ.പി സ്കൂൾ. സ്ഥാപകനായ ആദരണീയനും, ഏറെ ബഹുമാന്യനുമായ എം.മുഹമ്മദ് മാസ്റ്റർ, എം.ഹംസ മാസ്റ്റർ, സി.പി.കുഞ്ഞിപ്പാത്തുട്ടി ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി അഹോരാത്രം കഷ്ടപെട്ടത് ഇത്തരുണത്തിൽ ഓർക്കാതെ വയ്യ. സ്കൂളിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നത് . ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപ കരുടെ ശിക്ഷണത്തിൽ വളർന്ന വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിനകത്തും പുറത്തും ഉന്നതപദവികളിലെത്തിയത് വളരെയധികം അഭിമാനത്തോടെയാണ് നാം കാണുന്നത് .




"https://schoolwiki.in/എ.എം.എൽ.പി.എസ്.തിരുന്നാവായ" എന്ന താളിൽനിന്ന് ശേഖരിച്ചത്