"ജി എം എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHEETHAL.K.S (സംവാദം | സംഭാവനകൾ)
No edit summary
SHEETHAL.K.S (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:




കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക്  സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം.കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  സ്കൂളിൽ എത്താം .
കണ്ണൂർ വളപട്ടണം വഴി പാപ്പിനിശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് വഴി മടക്കര എത്താം.കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് നിന്നുംമടക്കര  എത്താം .


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .നാടിനെ അക്ഷരവെളിച്ചം തെളിയിച്ച് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ട് 1918ൽ ഓലമേഞ്ഞ ചായ്പ്പിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി അക്ഷരങ്ങൾ മണ്ണിൽ കുറിച്ചപ്പോൾ അവിടെ പിറവിയെടുത്തത് ഒരു നാടിൻറെ സാംസ്കാരിക നക്ഷത്രമാണ്.
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .