"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('= '''<big>കണിയൻചാൽ, കരുവഞ്ചാൽ</big>''' =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= '''<big>കണിയൻചാൽ, കരുവഞ്ചാൽ</big>''' =
= '''<big>കണിയൻചാൽ, കരുവഞ്ചാൽ</big>''' =
കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണിയൻചാൽ..
മലയോര മേഖലയുടെ മനം കുളിർപ്പിക്കുന്ന  പ്രകൃതി രമണീയതയാലും 'സവിശേഷമായ കാലാവസ്ഥയിലും നിഷ്കളങ്കരായ ഗ്രാമീണ ജനത അധിവസിക്കുന്ന പ്രദേശമാണിത്...
സാധാരണ തൊഴിലെടുക്കുന്നവർ കൂടുതലായും ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് സ്കൂൾ വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷവും.

18:59, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കണിയൻചാൽ, കരുവഞ്ചാൽ

കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കണിയൻചാൽ.. മലയോര മേഖലയുടെ മനം കുളിർപ്പിക്കുന്ന പ്രകൃതി രമണീയതയാലും 'സവിശേഷമായ കാലാവസ്ഥയിലും നിഷ്കളങ്കരായ ഗ്രാമീണ ജനത അധിവസിക്കുന്ന പ്രദേശമാണിത്... സാധാരണ തൊഴിലെടുക്കുന്നവർ കൂടുതലായും ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് സ്കൂൾ വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷവും.