"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''''<u><big>LSS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ GSVLPS POONCODE സ്കൂളിലെ ഗൗരി നന്ദയ്ക് കഴിഞ്ഞു.</big></u>''''' [[പ്രമാണം:44215-lss.jpg|ലഘുചിത്രം|'''ൽ ഉന്നത വിജയം കരസ്ഥമാക്കാൻ GSVLPS POONCODE സ്കൂളിലെ ഗൗരി നന്ദയ്ക് കഴിഞ്ഞു.''' ]]

14:23, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

LSS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ GSVLPS POONCODE സ്കൂളിലെ ഗൗരി നന്ദയ്ക് കഴിഞ്ഞു.

ൽ ഉന്നത വിജയം കരസ്ഥമാക്കാൻ GSVLPS POONCODE സ്കൂളിലെ ഗൗരി നന്ദയ്ക് കഴിഞ്ഞു.

upവിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിൽ മൂന്നാം സ്ഥാനവും നേടി ഗൗരി നന്ദ സ്കൂളിന്റെ അഭിമാനമായി മാറി .

upവിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിൽ മൂന്നാം സ്ഥാനവും നേടാൻ ഗൗരി നന്ദയ്ക്ക് കഴിഞ്ഞു.

volleball net making ബാലരാമപുരം ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രവർത്തിപരിചയത്തിൽ ഒന്നാം സ്ഥാനം അഖിലേഷ് കരസ്ഥമാക്കി .

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയിൽ നമ്മുടെ സ്കൂളിന് രണ്ട് അവാർഡുകൾ. മികച്ച പച്ചക്കറി തോട്ടം അവാർഡ് സ്കൂളിന്, നേതൃത്വം നൽകിയ ടീച്ചറിനും അവാർഡ്. അയ്യായിരം. രൂപ വീതവും മോമെന്റോയും പ്രശസ്തി പത്രവും കൃഷി വകുപ്പ് മന്ത്രി. ശ്രീ സുനിൽ കുമാറിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി.