ഉള്ളടക്കത്തിലേക്ക് പോവുക

"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14421 (സംവാദം | സംഭാവനകൾ)
No edit summary
14421 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം ==
=== <big><u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u></big> ===
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.

=== വർണാഭമായി സ്കൂൾ പ്രവേശനോത്സവം ===
=== <u>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</u> ===
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.

13:02, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം

2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.

വർണാഭമായി സ്കൂൾ പ്രവേശനോത്സവം

മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.

ന്യൂമാഹി പഞ്ചായത്ത് വാർ‍ഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു.

വായന ദിനം ആചരിച്ചു

മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച ,കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായന ദിനം പെരിങ്ങാടി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.കുട്ടി വായന ,പുസ്തക പ്രദർശനം,പതിപ്പ് നിർമ്മാണം,വാർത്താവായന മത്സരം,ലൈബ്രറി ശാക്തീകരണം,ക്വിസ് മത്സരം,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.

ബഷീർ ചരമദിനം

ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി.ബഷീറിൻെ്റ വിവിധ കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങിലെത്തി.ബഷീർ പുസ്തക പ്രദർശനം, ചിത്രരചന, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.