"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
===== പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം =====
== പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം ==
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.

വരി 10: വരി 10:
=== <u>വായന ദിനം ആചരിച്ചു</u> ===
=== <u>വായന ദിനം ആചരിച്ചു</u> ===
മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച ,കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായന ദിനം പെരിങ്ങാടി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.കുട്ടി വായന ,പുസ്തക പ്രദർശനം,പതിപ്പ് നിർമ്മാണം,വാർത്താവായന മത്സരം,ലൈബ്രറി ശാക്തീകരണം,ക്വിസ് മത്സരം,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.

=== <u>ബഷീർ ചരമദിനം</u> ===
ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി.ബഷീറിൻെ്റ വിവിധ  കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങിലെത്തി.ബഷീർ പുസ്തക പ്രദർശനം, ചിത്രരചന, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049815" എന്ന താളിൽനിന്ന് ശേഖരിച്ചത്