"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 198: | വരി 198: | ||
പ്രമാണം:44220 christ.jpg | പ്രമാണം:44220 christ.jpg | ||
</gallery> | </gallery> | ||
* '''സംയുക്ത ഡയറി പുസ്തക പ്രകാശനം''' | |||
11-1-2024 വ്യാഴാഴ്ച ഒന്നാം ക്ലാസ് കൂട്ടുകാരുടെ സംയുക്ത ഡയറി എന്റെ കുഞ്ഞക്ഷരങ്ങൾ, കുഞ്ഞു കുഞ്ഞോർമ്മകൾ എന്നീ പേരുകളിൽ പുസ്തകമാക്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ഒന്നാം ക്ലാസിലെ എ.വി ധീരവ് അദ്ധ്യക്ഷനായിരുന്നു. വേദിക സ്വാഗതം ആശംസിച്ചു ശ്രീ. പ്രേംജിത്ത് സാർ പുസ്തകപ്രകാശനം ചെയ്തു. HM ശ്രീമതി രശ്മി ടീച്ചർ, MPTA പ്രസിഡന്റ് സന്ധ്യാ ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു. ഒന്നാം ക്ലാസിലെ രക്ഷിതാവ് ശ്രീ അരുൺ അനുഭവം പങ്കു വച്ചു. ഒന്നാം ക്ലാസിലെ ആരവി നന്ദി അർപ്പിച്ചു. | |||