"എം.ടി.എൽ.പി.എസ് കുമരംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അവലംബം) |
|||
വരി 107: | വരി 107: | ||
1.ശ്രീമതി പി ജെ ഏലിയമ്മ | 1.ശ്രീമതി പി ജെ ഏലിയമ്മ | ||
2. ശ്രീ പി എം ഫിലിപ്പ് | 2. ശ്രീ പി എം ഫിലിപ്പ് | ||
3. ശ്രീമതി കുഞ്ഞമ്മ തോമസ് | 3. ശ്രീമതി കുഞ്ഞമ്മ തോമസ് | ||
4.ശ്രീമതി എ വി മറിയാമ്മ | 4.ശ്രീമതി എ വി മറിയാമ്മ |
13:56, 15 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.
എം.ടി.എൽ.പി.എസ് കുമരംപേരൂർ | |
---|---|
വിലാസം | |
കുമ്പളാംപൊയ്ക എം.ടി.എൽ.പി.സ്കൂൾ കുമരംപേരൂർ , കുമ്പളാംപൊയ്ക പി.ഒ. , 689661 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskperoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38620 (സമേതം) |
യുഡൈസ് കോഡ് | 32120801901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സിമി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റാണി തോമസ് |
അവസാനം തിരുത്തിയത് | |
15-01-2024 | 38620 |
*ചരിത്രം*
കുമ്പളാപൊയ്ക ചെങ്ങറ മുക്കിൽ തലച്ചിറ റോഡിൻറെ ഇടതുവശത്ത് ഈ സ്കൂൾ സ്ഥിതി ചെയുന്നു. ശ്രീ തോമസിൽ നിന്നും വാങ്ങിയ 50 സെൻറ് സ്ഥലത്ത് വടശ്ശേരിക്കര കർമ്മേൽ ഇടവകയിലെ തൊട്ടുവഴി പ്രാർത്ഥന യോഗക്കാരുടെ ചുമതലയിൽ സൺഡേസ്കൂൾ നടത്തുന്നതിനായി ഒരു കെട്ടിടം നിർമ്മിച്ചു. തുടർന്ന് ഇതൊരു പ്രൈമറി ഗേൾസ് സ്കൂൾ ആയിത്തീർന്നു. കൊല്ലവർഷം 1102 ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്ക്കളോടെ സ്കൂൾ ആരംഭിച്ചു. 74 കുട്ടികളും 4 അധ്യാപകരും ആദ്യവർഷം ഉണ്ടായിരുന്നു 1103 ഇതൊരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ടി. ഏലിയാമ്മ ആയിരുന്നു. സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതും പ്രാരംഭ കാലത്ത് സ്കൂൾ ലോക്കൽ മാനേജർ ആയിരുന്ന പരേതനായ തോമസ് ജോസഫ് അവർകളായിരുന്നു. 1969 സ്കൂൾ കെട്ടിടത്തോട് ചേർന്ന് ഒരു ഓഫീസ് മുറിയും പണിതു.
*ഭൗതികസൗകര്യങ്ങൾ*
*ഈ സ്കൂളിൽ ഇപ്പോൾ പ്രൈമറിയിൽ നാലാംക്ലാസ് വരെ മുപ്പതോളം കുട്ടികൾ പഠിക്കുന്നു. *കുട്ടികൾക്കാവശ്യമായ ബെഞ്ചും ഡെസ്കും കുട്ടി കസേരകളും സ്കൂളിലുണ്ട്. *വായന പരിപോഷണത്തിന് ക്ലാസ് ലൈബ്രറിയും ഉണ്ട്. *കായികവിദ്യാഭ്യാസത്തിന് ആവശ്യമായ കളിസ്ഥലം നിർമിച്ചിട്ടുണ്ട്. *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. *ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് പാചകഗ്യാസ് ഉപയോഗിക്കുന്നു. *കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങളും ഗ്ലാസും സ്കൂളിൽ നിന്നും നൽകുന്നു. *സ്കൂളിൽ മുൻവശത്തായി വാഴകൃഷി ചെയ്യുന്നു. *സ്കൂളിന് ചുറ്റുമായി ഫല വൃഷം, പഴ വർഗസസ്യങ്ങളും വളർത്തിയിട്ടുണ്ട്. *ഭാഗികമായി ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. *ഓട് മേഞ്ഞതും വരാന്ത ഉള്ളതുമായ സ്കൂൾ കെട്ടിടമാണ് സ്കൂൾന്നുള്ളത്. *സ്കൂളിൻറെ മുറ്റത്ത് മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. *പൈപ്പ് കണക്ഷൻ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
*ക്ലബ് പ്രവർത്തനങ്ങൾ
- പഠനയാത്ര
*കലോൽസവം *ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലേക്ക് പരിശീലനം
- മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
- വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രഥമാധ്യാപകർ
മികവുകൾ
- എല്ലാ ദിവസവും അസംബ്ലി നടത്തപ്പെടുന്നു
- ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ളി *എല്ലാദിവസവും പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ വേണ്ടി ചോദ്യങ്ങൾ നൽകുന്നു *ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുന്നു *
- പഠനോത്സവം മികവുത്സവം നല്ലരീതിയിൽ നടത്തുന്നു
- സ്കോളർഷിപ്പ് എൻഡോവ്മെൻറ്-ഓരോ ക്ലാസിലേക്ക് ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു
- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ വിവരങ്ങൾ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും സ്കൂൾ പുനരുദ്ധാരണം അമ്മ വായന
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1.ശ്രീമതി പി ജെ ഏലിയമ്മ
2. ശ്രീ പി എം ഫിലിപ്പ്
3. ശ്രീമതി കുഞ്ഞമ്മ തോമസ്
4.ശ്രീമതി എ വി മറിയാമ്മ
5.ശ്രീമതി റ്റി ജെ മറിയാമ്മ 6.ശ്രീമതി പി റ്റി ഏലിയാമ്മ 7.ശ്രീമതി എം പി അന്നമ്മ 8.ശ്രീമതി മറിയാമ്മ 9. ശ്രീമതി വി എസ് അന്നമ്മ 10.ഇ ഏലിയാമ്മ 11.എം സി ശോശാമ്മ 12.ശ്രീമതി റ്റി ജെ മറിയാമ്മ 13.ശ്രീമതി കെ ജി അന്നമ്മ 14. ശ്രീമതി എ വി മറിയാമ്മ
15.ശ്രീമതി എം ജെ സാറാമ്മ
16. ശ്രീമതി റ്റി എസ് ഏലിയാമ്മ 17.ശ്രീമതി അമ്മിണി 18.ശ്രീമതി ലാലി മാത്യു 19.ശ്രീമതി മേരി തോമസ് പ്രഥമ അധ്യാപികയായി ശ്രീമതി ആൻസി തോമസും, സ്മിത രാജ്, ഗോപിക കൃഷ്ണൻ, ഷാലു ശശി എന്നിവർ അധ്യാപകരായി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*സ്കൂൾ ഫോട്ടോകൾ*
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- . ശ്രീ ജോർജ്ജ് ദാനിയേൽ
2.ഡോക്ടർ ജോർജ് മാത്യു
3. ഡോക്ടർ എം. സി തോമസ് മണ്ണൂരേത്ത് 4.ജോർജ് വർഗീസ് കാവുംതുണ്ടിയിൽ 5. ജോർജ് മാത്യു കാവുംതുണ്ടയി
6.ഏബ്രഹാം ജേക്കബ് താളിക്കലുങ്കൽ
7. എംസി ചെറിയാൻ മണ്ണൂരേത്ത്
8.റവ.ഫാ. ജോജി മാത്യു പേഴുംമൂട്ടിൽ
9. അഡ്വ. ടി സി അലക്സ്
അവലംബം
1. മർത്തോമ സ്കൂൾസ് ഡയറക്ടറി 2. പൂർവ്വകാല അധ്യാപകർ 3. പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38620
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ