"ഉപയോക്താവിന്റെ സംവാദം:Divya Jobin" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഈസ്റ്റ് മങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ .സി.സി.എൽ.പി.സ്കൂൾ ഈസ്റ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
→Mangad: പുതിയ ഉപവിഭാഗം റ്റാഗുകൾ: discussiontools discussiontools-newtopic discussiontools-visual discussiontools-added-comment |
||
| വരി 4: | വരി 4: | ||
ചരിത്രം | ചരിത്രം | ||
1919 ൽ ആണ് മങ്ങാട് സെയിന്റ് ജോർജ് പള്ളി സ്ഥാപിതമായത് . പള്ളിക്ക് ഒരു സ്കൂൾ വേണം എന്ന് അന്നത്തെ നാട്ടുകാർക്ക് തോന്നിയതിന്റെ ഫലമായി മുരിങ്ങാത്തേരിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മങ്ങാട് പള്ളിയുടെ കീഴിൽ കൊണ്ടുവന്നു. 1920 ജൂൺ 1 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | 1919 ൽ ആണ് മങ്ങാട് സെയിന്റ് ജോർജ് പള്ളി സ്ഥാപിതമായത് . പള്ളിക്ക് ഒരു സ്കൂൾ വേണം എന്ന് അന്നത്തെ നാട്ടുകാർക്ക് തോന്നിയതിന്റെ ഫലമായി മുരിങ്ങാത്തേരിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മങ്ങാട് പള്ളിയുടെ കീഴിൽ കൊണ്ടുവന്നു. 1920 ജൂൺ 1 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ||
== Mangad == | |||
കാടും മലകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മങ്ങാട്.ആ സ്ഥലത്തെ പഴയ വിദ്യാലയങ്ങളിലൊന്നാണിത്. | |||
നീണ്ട 104 വർഷമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കുന്നു [[ഉപയോക്താവ്:Divya Jobin|Divya Jobin]] ([[ഉപയോക്താവിന്റെ സംവാദം:Divya Jobin|സംവാദം]]) 22:18, 14 ജനുവരി 2024 (IST) | |||
22:18, 14 ജനുവരി 2024-നു നിലവിലുള്ള രൂപം
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഈസ്റ്റ് മങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ .സി.സി.എൽ.പി.സ്കൂൾ ഈസ്റ്റ് മങ്ങാട്.
ചരിത്രം 1919 ൽ ആണ് മങ്ങാട് സെയിന്റ് ജോർജ് പള്ളി സ്ഥാപിതമായത് . പള്ളിക്ക് ഒരു സ്കൂൾ വേണം എന്ന് അന്നത്തെ നാട്ടുകാർക്ക് തോന്നിയതിന്റെ ഫലമായി മുരിങ്ങാത്തേരിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മങ്ങാട് പള്ളിയുടെ കീഴിൽ കൊണ്ടുവന്നു. 1920 ജൂൺ 1 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
Mangad
കാടും മലകളും നിറഞ്ഞ പ്രകൃതിസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മങ്ങാട്.ആ സ്ഥലത്തെ പഴയ വിദ്യാലയങ്ങളിലൊന്നാണിത്. നീണ്ട 104 വർഷമായി അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കുന്നു Divya Jobin (സംവാദം) 22:18, 14 ജനുവരി 2024 (IST)