|
|
വരി 4: |
വരി 4: |
| =='''<u><big>സമീപകാല പ്രവർത്തനങ്ങൾ/[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.95.E0.B4.BE.E0.B4.B2 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|മുൻകാല പ്രവർത്തനങ്ങൾ]]</big></u>''' >== | | =='''<u><big>സമീപകാല പ്രവർത്തനങ്ങൾ/[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.95.E0.B4.BE.E0.B4.B2 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|മുൻകാല പ്രവർത്തനങ്ങൾ]]</big></u>''' >== |
|
| |
|
| === വർണ്ണോത്സവ് 2023 - കലോത്സവം ===
| |
| ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ കലോത്സവം '''വർണ്ണോത്സവ് 2023''' സെപ്റ്റംബർ 29,30 തീയതികളിൽ നടന്നു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി റീനി വിനോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ ശ്രീ സെൽവൻ കെ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൺസാ ജോൺ ആശംസകൾ നേർന്നു സംസാരിച്ചു. കലോത്സവം കൺവീനർ ശ്രീ വിനീത് കെ.ജി. സ്വാഗതവും, ജോയിന്റ് കൺവീനർ ശ്രീമതി സൂര്യ ഉണ്ണിക്കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
| |
| വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് രണ്ട് വീതം അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തിയാണ് മത്സരങ്ങൾ നടത്തിയത്. 21 ഇനങ്ങൾ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി 47 മത്സരങ്ങൾ നടത്തകയുണ്ടായി. വിദ്യാർത്ഥികളിൽ എല്ലാവരും ഓരോ മത്സരത്തിലെങ്കിലും പങ്കെടുക്കുന്നതിന് അവസരമൊരുക്കി.
| |
| ചിട്ടയായ പരിശീലനത്തിലൂടെ നാളെയുടെ താരങ്ങളായി വളരാവുന്ന നിരവധി പ്രതിഭകളുടെ ലാഞ്ചനകൾ കലോത്സവത്തിൽ കാണുവാൻ സാധിച്ചു.
| |
|
| |
| <gallery>
| |
| Kl30039.jpeg
| |
| 30039kal2023 3.jpeg
| |
| 30039kal2023 5.jpeg
| |
| 30039kal2023 1.jpeg
| |
| 30039kal2023 4.jpeg
| |
|
| |
| </gallery>
| |
| '''<small>[https://www.facebook.com/100038420733251/videos/6949583801752552/ വീഡിയോ കാണാം....]</small>'''
| |
|
| |
| ===കായികദിനം -2023 ===
| |
|
| |
| ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ 2023-24 അദ്ധ്യയന വർഷത്തെ കായികദിനം 2023 സെപ്റ്റംബർ 27ന് നടന്നു. കായികം ദിനം ഹെഡ്മാസ്റ്റർ സെൽവൻ കെ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന്റെ അഭാവത്തിലും വിദ്യാർത്ഥികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ച് മാർച്ച് പാസ്റ്റ് അടക്കം 51 മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
| മികച്ച കായിക ശേഷി പുലർത്തുന്നവരാണ് മേഖലയിലെ വിദ്യാർത്ഥികൾ. കായികാധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനം ലഭിച്ചാൽ മികവുറ്റ നേട്ടങ്ങൾ കൊയ്യുവാൻ ഈ വിദ്യാർത്ഥികൾക്കാവും എന്ന കാര്യം ഉറപ്പാണ്.
| |
| <gallery widths="250" heights="100" mode="packed-overlay">
| |
| പ്രമാണം:sd230039.jpeg
| |
| പ്രമാണം:Sd30039.jpeg
| |
| പ്രമാണം:Sd130039.jpeg
| |
| </gallery>
| |
| '''<small>
| |
| [https://www.facebook.com/100038420733251/videos/pcb.984838436140172/341454221872225/ വീഡിയോ കാണാം....]
| |
| </small>'''
| |
| ===അധ്യാപക ദിനം -2023 ===
| |
| [[പ്രമാണം:sabu.jpeg|ലഘുചിത്രം|187x187px|ശ്രീ സാബു കുറ്റിപ്പാല അധ്യാപക ദിനത്തിൽ ]]
| |
| [[പ്രമാണം:teachers2.jpeg|ലഘുചിത്രം|327x327px|ഇടത്ത്|അണക്കര എസ് ബി ഐ ശാഖാ അധികൃതർ അധ്യാപക ദിനത്തിൽ]]
| |
| <p style="text-align:justify">
| |
| മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക ദിനം കൂടുതൽ മധുര്യത്തോടെ ആഘോഷിച്ചു. രാവിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പുച്ചെണ്ടുകളം ആശംസകളുമായി അധ്യാപകരെ ആദരിച്ചു.
| |
|
| |
| '''<small>[https://www.facebook.com/gths.chakkupallam/posts/970835477540468?ref=embed_post തുടർന്ന് വായിക്കാം.... ചിത്രങ്ങൾ കാണാം...]</small>'''
| |
| ===ഓണാഘോഷം 2023 ===
| |
| [[പ്രമാണം:30039onam2023.jpeg|ലഘുചിത്രം|163x163ബിന്ദു]]
| |
| <p style="text-align:justify">ലഭ്യമായ സമയം കാര്യക്ഷമമായി ഉപയോഗിച്ച് വിഭവ സമൃദ്ധമായ സദ്യയും പൂക്കളവും ഒരുക്കി ഓണം ആഘോഷിച്ചു</p>
| |
| '''<small>[https://youtu.be/famLAULZ-Og?si=D_RxZ4jl9dF7mJBM വീഡിയോ കാണാം...]</small>'''
| |
|
| |
| ===സ്വാതന്ത്ര്യദിനാഘോഷം 2023 ===
| |
| [[പ്രമാണം:30039free2023.jpeg|ലഘുചിത്രം|163x163ബിന്ദു]]
| |
| <p style="text-align:justify">ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്രയദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും ആശംസകൾ നേരുകയും ചെയ്തു.തുടർന്ന് മധുരം വിതരണം ചെയ്തു.വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും, സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവെയ്ക്കുകയും ചെയ്തു.</p>
| |
| '''<small>[https://youtu.be/Xk4nsGEOKq8?si=oR5YHi4_AROHYa7u വീഡിയോ കാണാം...]</small>'''
| |
|
| |
|
| ===ഇടുക്കി @ 50 - ഡോക്യുമെന്ററി === | | ===ഇടുക്കി @ 50 - ഡോക്യുമെന്ററി === |