"പി. പി. എം. എച്ച്. എസ്. കാരക്കോണം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PPMHS KARAKONAM (സംവാദം | സംഭാവനകൾ)
'June 5 പരിസ്‌ഥിതി ദിനാഘോഷം കൃഷി വകുപ്പിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഉദ്ഘാടനം  ചെയ്തു. ഈ കാലഘട്ടത്തിൽ കൃഷിയുടെ  ആവശ്യകതയെക്കുറിച്ചും എല്ലാ കുട്ടികളുടെയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PPMHS KARAKONAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
June 5 പരിസ്‌ഥിതി ദിനാഘോഷം കൃഷി വകുപ്പിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഉദ്ഘാടനം  ചെയ്തു. ഈ കാലഘട്ടത്തിൽ കൃഷിയുടെ  ആവശ്യകതയെക്കുറിച്ചും എല്ലാ കുട്ടികളുടെയും വീട്ടിൽ ഒരു പച്ചക്കറി തോട്ടം നിർമ്മിക്കണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. കുട്ടികൾ വൃക്ഷത്തൈകൾ കൊണ്ടുവരുകയും സ്‌കൂൾ പരിസരത്തു നടുകയും ചെയ്തു.സയൻസ് ക്ലബ്ബിന്റെയും എകോ ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ, കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെ പച്ചക്കറിതോട്ടം (പയർ,വെണ്ട,ചീര...)നിർമ്മിക്കുകയും വിളവെടുപ്പ് നടത്തി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
2023-2024 June 5 പരിസ്‌ഥിതി ദിനാഘോഷം കൃഷി വകുപ്പിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഉദ്ഘാടനം  ചെയ്തു. ഈ കാലഘട്ടത്തിൽ കൃഷിയുടെ  ആവശ്യകതയെക്കുറിച്ചും എല്ലാ കുട്ടികളുടെയും വീട്ടിൽ ഒരു പച്ചക്കറി തോട്ടം നിർമ്മിക്കണമെന്നു അഭിപ്രായപ്പെടുകയും ചെയ്തു. കുട്ടികൾ വൃക്ഷത്തൈകൾ കൊണ്ടുവരുകയും സ്‌കൂൾ പരിസരത്തു നടുകയും ചെയ്തു.സയൻസ് ക്ലബ്ബിന്റെയും എകോ ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ, കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെ പച്ചക്കറിതോട്ടം (പയർ,വെണ്ട,ചീര...)നിർമ്മിക്കുകയും വിളവെടുപ്പ് നടത്തി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.


ജൂലൈ 14 നു ചന്ദ്രയാൻ 3 യുടെ വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്ക് കാണുന്നതിന് അവസരമൊരുക്കി.
ജൂലൈ 14 നു ചന്ദ്രയാൻ 3 യുടെ വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം എല്ലാ ക്ലാസ്സുകളിലെ കുട്ടികൾക്ക് കാണുന്നതിന് അവസരമൊരുക്കി.