"എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(18431 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2046763 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:

സഹകരണവും ജനകീയ അടിത്തറയും അതിശക്തമായി നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നുവെന്ന് പിൽകാല പ്രവർത്തനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. കുഴിക്കാട്ടിൽ അലവികുട്ടി മുസ്ലിയാർ ആണ് സ്ഥാപക മാനേജർ സ്കൂൾ നിർമ്മിച്ചതെങ്കിലും കൂടുതൽസൗകര്യാർത്ഥം തന്റെ സ്വന്തം സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും എട്ട് വർഷക്കാലം വിദ്യാലയം അവിടെ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് വിദ്യാലയത്തെ അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ എറ്റെടുക്കുകയും അദ്ദേഹം സ്കൂൾ വട്ടപ്പാറയുടെ മേൽഭാഗത്തേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു. 1943 ൽ ഉണ്ണീൻ കുട്ടി മാസ്റ്റർ മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർക്ക് വിദ്യാലയം കൈമാറുകയും കാലഘട്ടത്തിനനുസരിച്ചുളള സൗകര്യങ്ങളൊരുക്കാനായി വിദ്യാലയം വില്ലൂരങ്ങാടിയിലുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . സ്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസുമുറികൾ ഉണ്ടാകുകയും ചെയ്തു.2003 ൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈനബ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു.

[[പ്രമാണം:18431 school old photo.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പഴയ ഫോട്ടോകളിൽ ഒന്ന്]]

കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടവും കേവലം പതിനേഴ് സെൻ്റിൽ മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്ന കെട്ടിടം ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് പി.ടി.എ കമ്മറ്റി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ 2008 മുതൽ സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വരികയും പുതിയ കെട്ടിടം ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തു.  

1,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046766" എന്ന താളിൽനിന്ന് ശേഖരിച്ചത്