"ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
ഈ വർഷത്തെ സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ്  അവധിക്കാല ക്യാമ്പ്  ജനുവരി 24,25,26,27 തിയ്യതികളിലായി നടന്നു. വിദഗ്ധരുടെ ക്ലാസ്സുകൾ, ഫീൽഡ് ട്രിപ്പ്, കായിക പരിശീലനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ മുതലായവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ ശ്രീ ശിവകുമാർ, ശ്രീമതി സുജിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

== പാസ്സിങ് ഔട്ട് പരേ‍ഡ് ==

സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേ‍ഡ് പുതുനഗരം മുസ്ളീം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു. നെന്മാറ MLA ശ്രീ ബാബു അവർകൾ സല്യൂട്ട് സ്വീകരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച കാ‍ഡറ്റുകൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.
[[പ്രമാണം:21098-spc-camp-2023-1.jpg|ലഘുചിത്രം|സ്റ്റു‍‍ഡന്റ് പോലീസ് കാ‍ഡറ്റ്  അവധിക്കാല ക്യാമ്പ്]]

608

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046639" എന്ന താളിൽനിന്ന് ശേഖരിച്ചത്