"ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 6: വരി 6:
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു
ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലി നടത്തി.കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി .പ്രസ്തുത ദിനത്തോടനുബന്ധിച്ച്  കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

12:31, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്ബിന്റെ ന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.