"ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,376 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
.
ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട്  ഒരു പരിസ്ഥിതി ബോധ വൽക്കരണ ക്‌ളാസും പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപെട്ട്  ഗ്രീൻ ആർമിയുമായി ചേർന്ന് റാലി സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ  റാലി ഉദ് ഘാടനം ചെയ്‌തു. സ്കൂളിലെ മുഴുവൻ കുട്ടികളും അദ്യാപകരും  റാലിയിൽ പങ്കെടുത്തു. ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട്  ശുചീകരണ വാരം ആചരിക്കുകയും സ്കൂളും പരിസരവും കുട്ടികളും  അദ്യാപകരും  ചേർന്ന്  വൃത്തിയാക്കുകയും ചെയ്തു. ഇത് കൂടാതെ ഓർഗാനിക് തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ ഒരു നാടകം സംഘടിപ്പിക്കുകയും ചെയ്തു.
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045444" എന്ന താളിൽനിന്ന് ശേഖരിച്ചത്