"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
[[പ്രമാണം:44244 unarv.jpg|നടുവിൽ|ചട്ടം]] | [[പ്രമാണം:44244 unarv.jpg|നടുവിൽ|ചട്ടം]] | ||
സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴ് വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ എനർജി മാനേജ്മെൻറ് സെൻറർ ഒരുക്കിയ ഉണർവ് പരിപാടിയിൽ കുട്ടികൾ പങ്കാളികളായി. സ്കൂൾ അങ്കണത്തിൽ ഐ.ബി സതീഷ് എം.എൽ.എ ഉണർവിലേക്കുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ. സുനു, എസ്.എം. സി ചെയർമാൻ എസ് പ്രേംകുമാർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു. | സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴ് വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ എനർജി മാനേജ്മെൻറ് സെൻറർ ഒരുക്കിയ ഉണർവ് പരിപാടിയിൽ കുട്ടികൾ പങ്കാളികളായി. സ്കൂൾ അങ്കണത്തിൽ ഐ.ബി സതീഷ് എം.എൽ.എ ഉണർവിലേക്കുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ. സുനു, എസ്.എം. സി ചെയർമാൻ എസ് പ്രേംകുമാർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു. | ||
== വിളവെടുപ്പുത്സവം == | |||
[[പ്രമാണം:44244 vilavedupp.jpg|ലഘുചിത്രം|290x290ബിന്ദു]] | |||
സ്കൂൾ വളപ്പിൽ കുട്ടികൾ ചെയ്തുണ്ടാക്കിയ ചീരയുടെ വിളവെടുപ്പുത്സവത്തിൽ വിളവെടുത്ത ചീരയുമായി ലളിത ചേച്ചി. | |||