"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:23, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
'''പരിസ്ഥിതി ദിനാഘോഷം''' | |||
'''<big>പരിസ്ഥിതി ദിനാഘോഷം</big>''' | |||
ജൂൺ- 5 പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രഥമാധ്യാപിക സരിത എൽ. സ്കൂൾഅങ്കണത്തിൽ ചെടി നട്ടു ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ ബാഡ്‍ജ് ധരിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു. | ജൂൺ- 5 പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രഥമാധ്യാപിക സരിത എൽ. സ്കൂൾഅങ്കണത്തിൽ ചെടി നട്ടു ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ ബാഡ്‍ജ് ധരിച്ച് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു. | ||
വരി 27: | വരി 28: | ||
പ്രമാണം:43240 ED7.jpeg | പ്രമാണം:43240 ED7.jpeg | ||
പ്രമാണം:Bply5.jpeg | പ്രമാണം:Bply5.jpeg | ||
</gallery>'''യോഗാദിനാചാരണം''' | </gallery>'''<big>യോഗാദിനാചാരണം</big>''' | ||
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു. | ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു. | ||
വരി 36: | വരി 37: | ||
പ്രമാണം:43240 YD3.jpeg | പ്രമാണം:43240 YD3.jpeg | ||
പ്രമാണം:43240 YD4.jpeg | പ്രമാണം:43240 YD4.jpeg | ||
</gallery>'''വായനദിനാഘോഷം''' | </gallery>'''<big>വായനദിനാഘോഷം</big>''' | ||
വായനയുടെ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നു നൽകിയ ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനാദിനം വിവിധ പരിപാടികളോടെ ജൂൺ 19 നു സമുചിതമായി ആഘോഷിച്ചു.വായന സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി, പുതുമായർന്ന വായന തട്ടുകട എന്നിവ ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു | വായനയുടെ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നു നൽകിയ ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനാദിനം വിവിധ പരിപാടികളോടെ ജൂൺ 19 നു സമുചിതമായി ആഘോഷിച്ചു.വായന സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി, പുതുമായർന്ന വായന തട്ടുകട എന്നിവ ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു | ||
വരി 61: | വരി 62: | ||
പ്രമാണം:43240 BD3.jpg | പ്രമാണം:43240 BD3.jpg | ||
പ്രമാണം:43240 BD4.jpg | പ്രമാണം:43240 BD4.jpg | ||
</gallery>'''ചാന്ദ്രദിനം''' | </gallery>'''<big>ചാന്ദ്രദിനം</big>''' | ||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ജൂലൈ 21-ന് ആചരിച്ചു. ചാന്ദ്രപര്യവേഷകരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം, ചാന്ദ്ര ദിന പാട്ട്, ചാന്ദ്രപേടകങ്ങളുടെ മോഡലുകൾ, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് എന്നീ പരിപാടികൾ ചാന്ദ്രദിനാചരണത്തെ വ്യത്യസ്തമാക്കി. | കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ജൂലൈ 21-ന് ആചരിച്ചു. ചാന്ദ്രപര്യവേഷകരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം, ചാന്ദ്ര ദിന പാട്ട്, ചാന്ദ്രപേടകങ്ങളുടെ മോഡലുകൾ, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് എന്നീ പരിപാടികൾ ചാന്ദ്രദിനാചരണത്തെ വ്യത്യസ്തമാക്കി. |