"ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം, =                             
== ചരിത്രം ==                             
1914ൽ സ്ഥാപിതം . മുൻപ് അഞ്ച് ക്ളാസുകൾ ഉണ്ടായിരുന്നു.പിന്നീട് ഒന്നുമുതൽ നാല് വരെയായി.  

പ്രീ പ്രൈമറി  മുതൽ നാലു വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.അംഗൻവാടിയും ഇവിടെ ഉണ്ട്.1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യയനം നടന്നിരുന്നു. 1993-94 ൽ ഇവിടെ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.രണ്ടായിരം ആണ്ടോടെ ഇവിടെ വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞു തുടങ്ങി. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന കാലത്ത് 2007-08 വർഷം വിദ്യാലയ വികസന സമിതി രൂപീകരിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.തലശ്ശേരി നഗരസഭയുടെയും S.S.A യുടെയും സഹായത്തോടെ വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ വളരെ പരിവർത്തനങ്ങൾ ഉണ്ടാക്കി.തുടർന്ന് വിദ്യാലയ പ്രവേശനത്തിന് ഗണ്യമായ മാറ്റം ഉണ്ടായി. എടുത്തു പോയ അറബിക് പോസ്റ്റ് ഈ വർഷം നിലവിൽ വന്നു. ഏകദേശം മൂവ്വായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ നിന്നും അധ്യയനം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ പലരും സമൂഹത്തിൻ്റെ ഉന്നത പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.                                                                                                                                                                                                                                 

   ഭൗതികസൗകര്യങ്ങൾ ==
   ==ഭൗതികസൗകര്യങ്ങൾ ==
പ്രീ കെ ഇ ആർ പ്രകാരം ഉള്ള ഹാൾ .എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു ക്ളാസ് റൂം 2017ൽ ഉത്ഘാടനം ചെയ്തു.നല്ല ഒരു അടുക്കളയും ഉണ്ട്.റോഡ് സൗകര്യം ഉണ്ട്.നഗരത്തിൻെറ തിരക്കിൽ നിന്നും അല്പം അകന്ന് സ്ഥിതി ചെയ്യുന്നു.ശാന്തമായ അന്തരീക്ഷം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034512" എന്ന താളിൽനിന്ന് ശേഖരിച്ചത്