വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
16:09, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2024.
(വി എച്ച് എസ് ഇ അധ്യാപകർ) |
(.) |
||
| വരി 143: | വരി 143: | ||
8. ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വേണ്ടിയുള്ള സാമൂഹികവും വ്യക്തിപരമായുമുള്ള കഴിവുകളെ വളർത്തിയെടുക്കുവാൻ വേണ്ടി നടത്തുന്ന പരിശീലന പരിപാടിയാണ് Life Skills Counselling. നമ്മുടെ സ്കൂളിനു വേണ്ടി 21-12-2021 സന്ധ്യയ്ക്ക് 7.30 ന് VHSE ഡയറക്ടറേറ്റിലെ സീനിയർ ക്ലർക് ശ്രീ. വിനോജ് സുരേന്ദ്രൻ അവർകൾ Life Skills Counselling ക്ലാസ് എടുത്തു. | 8. ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളെ നേരിടാൻ വേണ്ടിയുള്ള സാമൂഹികവും വ്യക്തിപരമായുമുള്ള കഴിവുകളെ വളർത്തിയെടുക്കുവാൻ വേണ്ടി നടത്തുന്ന പരിശീലന പരിപാടിയാണ് Life Skills Counselling. നമ്മുടെ സ്കൂളിനു വേണ്ടി 21-12-2021 സന്ധ്യയ്ക്ക് 7.30 ന് VHSE ഡയറക്ടറേറ്റിലെ സീനിയർ ക്ലർക് ശ്രീ. വിനോജ് സുരേന്ദ്രൻ അവർകൾ Life Skills Counselling ക്ലാസ് എടുത്തു. | ||
9. രക്ഷകർത്താക്കൾ മക്കളോടു സംസാരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനും രക്ഷകർത്താക്കൾക്കു ഡോക്ടറുമായി മക്കളുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കുന്നതിനുമാണ് 'POSITIVE PARENTING' എന്ന പ്രോഗ്രാം നടത്തിയത്. ഈ പ്രോഗ്രാം 22/12/2021 ബുധനാഴ്ച സന്ധ്യയ്ക്ക് 7.30 ന് കോട്ടുകാൽ പ്രൈമറി ഹെൽത്ത് സെന്റർ ഡോക്ടർ ശ്രീ. രാജേഷ് | 9. രക്ഷകർത്താക്കൾ മക്കളോടു സംസാരിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ രക്ഷകർത്താക്കൾക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനും രക്ഷകർത്താക്കൾക്കു ഡോക്ടറുമായി മക്കളുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കുന്നതിനുമാണ് 'POSITIVE PARENTING' എന്ന പ്രോഗ്രാം നടത്തിയത്. ഈ പ്രോഗ്രാം 22/12/2021 ബുധനാഴ്ച സന്ധ്യയ്ക്ക് 7.30 ന് കോട്ടുകാൽ പ്രൈമറി ഹെൽത്ത് സെന്റർ ഡോക്ടർ ശ്രീ. രാജേഷ് അവർകർ നയിച്ചു. | ||
=[[വി.വി.എച്ച്.എസ്.എസ്. നേമം/എൻഎസ്എസ്(വി.എച്ച്.എസ്.ഇ)/ചിത്രശാല|ചിത്രശാല 🖼️]]= | =[[വി.വി.എച്ച്.എസ്.എസ്. നേമം/എൻഎസ്എസ്(വി.എച്ച്.എസ്.ഇ)/ചിത്രശാല|ചിത്രശാല 🖼️]]= | ||