"ഗവ യു പി എസ് പാലുവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:Assemblypic.jpg|ലഘുചിത്രം]] | [[പ്രമാണം:Assemblypic.jpg|ലഘുചിത്രം]] | ||
നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ കൊ.വ. 1123 ഇടവം 5 (1948 മെയ് 20) ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാങ്കോട്ടുകോണത്ത് ശ്രീ മരുതറ രാമക്കുറുപ്പിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. രണ്ട് ഓല ഷെഡുകളിലായി ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. | നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ കൊ.വ. 1123 ഇടവം 5 (1948 മെയ് 20) ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാങ്കോട്ടുകോണത്ത് ശ്രീ മരുതറ രാമക്കുറുപ്പിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. രണ്ട് ഓല ഷെഡുകളിലായി ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. | ||
ഗവ. എൽ.പി.എസ്, പച്ചയിലെ സിനിയർ അധ്യാപകനായ ശ്രീ എം. അച്ച്യുതൻ പിള്ളയായിരുന്നു പ്രഥമാധ്യാപകന്റ ചുമതല വഹിച്ചിരുന്നത്. നെടുമങ്ങാട് പ്രൈമറി സ്കൂളിൽ നിന്നും 15 ബഞ്ചുകളും പച്ച പ്രൈമറി സ്കൂളിൽ നിന്നും രണ്ട് ബ്ളാക്ക് ബോർഡുകളും സർക്കാർ ലഭ്യമാക്കി. ആദ്യ പ്രവേശനം 5-10 - 1123 ലാണ് നടന്നത്. പാങ്കാട്ടുകോണത്ത് മരുതരാമ കുറുപ്പിന്റ മകൻ ആർ. മഹാദേവൻനായരായിരുന്നു പ്രവേശനം നേടിയത്. അന്ന് 5 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസു മുതൽ പ്രവേശനം നൽകിയിരുന്നു. 'വഞ്ചി ഭൂമിപതേ, എന്നു തുടങ്ങുന്ന രാജ സ്തുതിയോടെ എല്ലാ ദിവസവും സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നു. സമീപവാസികളും നിർദ്ധനരുമായ വിദ്യാർത്ഥികൾക് ഏക വിദ്യാലയമായി പാലുവള്ളി സ്കൂൾ മാറി. | |||
1954 ജനുവരി 18 ന് പച്ച റിസർവ് ഫോറസ്റ്റിൽ നിന്നും അനുവദിച്ചു കിട്ടിയ ഒന്നര ഏക്കർ സ്ഥലത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. എങ്കിലും സ്കൂളിന്റ അഡ്രസ് 'ഗവ. യു പി എ സ പാലുവളളി 'എന്ന് തന്നെ തുടരുന്നു. | |||
[[വർഗ്ഗം:42647]] | [[വർഗ്ഗം:42647]] | ||