"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Yearframe/Header|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ , കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. | {{Yearframe/Header|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം എൽ എ , കൗൺസിലർ ശ്രീമതി ഓമന, ബാലരാമപുരം ബി പി സി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. | ||
കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | കുരുന്നുകൾ കിരീടവും ചൂടി മെഴുകുതിരിയുടെ ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത് കുളിർമയേകുന്ന അനുഭവമായിരുന്നു. | ||
ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു | ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു|ലോക പരിസ്ഥിതി ദിനം=ജൂൺ 5 ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. | ||
ഈ വർഷത്തെ പ്രധാന പരിസ്ഥിതി സന്ദേശം : " പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക" എന്നതാണ്. അതിനായി സ്കൂളുകളും,പർശരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം നടത്തി.പ്രതിജ്ഞ എടുത്തു. | ഈ വർഷത്തെ പ്രധാന പരിസ്ഥിതി സന്ദേശം : " പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക" എന്നതാണ്. അതിനായി സ്കൂളുകളും,പർശരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം നടത്തി.പ്രതിജ്ഞ എടുത്തു. | ||
കൂടാതെ പരമാവധി ചെടികൾ/ വൃക്ഷത്തൈകൾ സ്കൂൾ വളപ്പിലും, വീടിൻ്റെ പരിസരത്തും നട്ടുപിടിപ്പിച്ച് ,സംരക്ഷിക്കാൻ കുട്ടികൾ തയ്യാറായി|വായനാദിനം=ജൂൺ 19 നു ശ്രീ . പി. എൻ.പണിക്കരുടെ ചരമ ദിനം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും, " വായിച്ചു വളരൂ, ചിന്തിച്ചു വിവേകം നേടൂ " എന്ന് പഠിപ്പിക്കുകയും ചെയ്ത മഹാനാണ് | കൂടാതെ പരമാവധി ചെടികൾ/ വൃക്ഷത്തൈകൾ സ്കൂൾ വളപ്പിലും, വീടിൻ്റെ പരിസരത്തും നട്ടുപിടിപ്പിച്ച് ,സംരക്ഷിക്കാൻ കുട്ടികൾ തയ്യാറായി|വായനാദിനം=ജൂൺ 19 നു ശ്രീ . പി. എൻ.പണിക്കരുടെ ചരമ ദിനം. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും, " വായിച്ചു വളരൂ, ചിന്തിച്ചു വിവേകം നേടൂ " എന്ന് പഠിപ്പിക്കുകയും ചെയ്ത മഹാനാണ് |