"ഗവ യു പി എസ് പാലുവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:42647 using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ കൊ.വ. 1123 ഇടവം 5 (1948 മെയ് 20) ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാങ്കോട്ടുകോണത്ത് ശ്രീ മരുതറ രാമക്കുറുപ്പിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. രണ്ട് ഓല ഷെഡുകളിലായി ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. | ||
[[വർഗ്ഗം:42647]] | [[വർഗ്ഗം:42647]] |
21:06, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ കൊ.വ. 1123 ഇടവം 5 (1948 മെയ് 20) ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാങ്കോട്ടുകോണത്ത് ശ്രീ മരുതറ രാമക്കുറുപ്പിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. രണ്ട് ഓല ഷെഡുകളിലായി ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്.