"ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== [[ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം/ടൈപിംഗ് പരിശീലനം|ടൈപിംഗ് പരിശീലനം]] == | == [[ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം/ടൈപിംഗ് പരിശീലനം|ടൈപിംഗ് പരിശീലനം]] == | ||
ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകൾ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു. | |||
== പോസ്റ്റർ ഡിസൈനിംഗ് == | == പോസ്റ്റർ ഡിസൈനിംഗ് == | ||
ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു. | ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു. | ||