"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 7: | വരി 7: | ||
ചെയ്തു വരുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ തന്നെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. | ചെയ്തു വരുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ തന്നെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. | ||
==ചി(തശാല== |
21:53, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹരിതസേന ക്ലബ് 2023-24
7 അധ്യാപകരും യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്ന് 45 കുട്ടികളും അടങ്ങുന്നതാണ് ഹരിതസേന ക്ലബ്.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. കൃത്യസമയങ്ങളിൽ വളപ്രയോഗവും ചെടികൾക്ക്
ആവശ്യമായ മറ്റു പരിചരണവും നൽകുന്നു. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, പയർ തുടങ്ങിയ ഇനങ്ങളാണ് കൃഷി
ചെയ്തു വരുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ തന്നെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു.