"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 154: വരി 154:

==='''കായിക ദിനം 2023''===
==='''കായിക ദിനം 2023''===
[[പ്രമാണം:23077 sports.png|200px|thumb|centre|കായിക ദിനം ]]
എസ്.സി.ജി.എച്ച്.എസ്.എസ്. കോട്ടക്കൽ മാള സെപ്തംബർ 19ന് കായികദിനം ആഘോഷിച്ചു.പ്രാർത്ഥനയോടെ ആഘോഷം ആരംഭിച്ചു.സ്‌കൂൾ കായിക മന്ത്രി കുമാരി ഹെവന ബിജോയ് ഒളിമ്പിക്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . തുടർന്ന് ഒളിമ്പിക് ദീപം തെളിച്ചു.നാലു ഹൗസുകളും- പച്ച, ചുവപ്പ്, വെള്ള, നീല - മാർച്ച് പാസ്റ്റ് നടത്തി.

കാണികളെ വിസ്മയിപ്പ്ച്ചു കൊണ്ടുള്ള നയനമനോഹരമായ മാർച്ച് പാസ്റ്റിൽ വിജയികളായത് ഗ്രീൻ ഹൗസായിരുന്നു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണത്തോടെ നടന്ന സൊക്കോർസയുടെ കായികദിനം പുത്തൻ താരോദയങ്ങൾക്ക്

വരി 173: വരി 174:
CONGRATULATIONS TO ALL
CONGRATULATIONS TO ALL

==='''എയ്ഡ്‌സ് ദിനം - December 1 '''===
==='''എയ്ഡ്‌സ് ദിനം December 1'''===
[[പ്രമാണം:23077 aids.jpgg|200px|thumb|centre|എയ്ഡ്‌സ് ദിനം ]]
 
ലോകമെമ്പാടും എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളെ HIV അണുബാധ ഉണ്ടാക്കുന്നതിനെകുറിച്ചും പ്രതിരോധത്തെക്കുറിച്ചും ശുശ്രൂഷ തേടേണ്ട വഴികളെക്കുറിച്ചും ബോധ്യപ്പെടുത്തുകയാണ് ഈ ദിനചാരണ ലക്ഷ്യം.

     ==='''ലോകഭിന്നശേഷി ദിനം - December 3 '''===
     ==='''ലോകഭിന്നശേഷി ദിനം December 3'''===
[[പ്രമാണം:23077 dis.png|200px|thumb|centre|എയ്ഡ്‌സ് ദിനം ]]
 
പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകളാക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെപോലെ തന്നെ അവരുടെ ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.1992 മുതലാണ് നാം ഈ ദിനം ആചരിച്ചു വരുന്നത്.ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ.

738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032517" എന്ന താളിൽനിന്ന് ശേഖരിച്ചത്