"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43116 (സംവാദം | സംഭാവനകൾ)
43116 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== കേരളത്തിന്റെ  തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മണക്കാട് സ്ഥിതിചെയ്യുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിഭാഗവും 80 ഓളം കുട്ടികൾ പഠിക്കുന്ന ഡി.എൽ.എഡ് വിഭാഗവും അടങ്ങിയ മാതൃകാ വിദ്യാലയമാണ് ഗവൺമെൻറ് ടി.ടി.ഐ മണക്കാട്. വിദ്യാലയവും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത് .സ്കൂൾ പി.ടി.എ എം.പി. ടി.എ അംഗങ്ങളുടെ നിരന്തര ഇടപെടലുകൾ സ്കൂളിന്റെ മികച്ച രീതിയിലുള്ള പ്രവർത്തനത്തിന് മുതൽ കൂട്ടാണ്. ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ._ടി_ടി_ഐ_മണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്