"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 157: വരി 157:
കാണികളെ വിസ്മയിപ്പ്ച്ചു കൊണ്ടുള്ള നയനമനോഹരമായ മാർച്ച് പാസ്റ്റിൽ വിജയികളായത് ഗ്രീൻ ഹൗസായിരുന്നു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണത്തോടെ നടന്ന സൊക്കോർസയുടെ കായികദിനം പുത്തൻ താരോദയങ്ങൾക്ക്
കാണികളെ വിസ്മയിപ്പ്ച്ചു കൊണ്ടുള്ള നയനമനോഹരമായ മാർച്ച് പാസ്റ്റിൽ വിജയികളായത് ഗ്രീൻ ഹൗസായിരുന്നു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണത്തോടെ നടന്ന സൊക്കോർസയുടെ കായികദിനം പുത്തൻ താരോദയങ്ങൾക്ക്
സാക്ഷ്യം വഹിച്ചു.
സാക്ഷ്യം വഹിച്ചു.
==='''ലോകവയോജന ദിനം ''===
October 1/10/2023
...... സ്നേഹത്തിന്റെ.....തൂവൽ സ്പർശം....സമൂഹ നന്മയിലേക്ക്....
ഒരുനാൾ നമുക്ക് അവർ കരുതൽ ആയിരുന്നു. ഇനി നാം അവർക്ക് കരുതൽ ആവണം  ചേർത്തുപിടിക്കാം നമുക്ക് മുൻപേനടന്നവരെ .....സോക്കോർസോ മക്കളുടെ സ്നേഹ കൂട്ടായ്മയിലേക്ക്  ചേർത്തുനിർത്തു..... ഇവരെ കൈപിടിക്കൂ.....
മനുഷ്യജീവിത ചക്രത്തിന്റെ അവസാന ഘട്ടത്തിൽ. സ്നേഹം നൽകാൻ... സാന്ത്വനമേകാൻ... അംഗീകാരം നൽകാൻ..... ആദരിക്കാൻ...... മറക്കല്ലേ കൂട്ടുകാരെ.നല്ല ചിന്തകളുടെ അനന്തരഫലമാണ് നന്മ നിറഞ്ഞ പ്രവർത്തികൾ
==='''ഗാന്ധിജയന്തി ദിനം''===
October 2/10/2023
ഓരോ പ്രവർത്തികളും അതിന്റെ പൂർണ്ണതയിൽ നിറവേറ്റുക..... നല്ല കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക... ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നാനാവിധ ശുചീകരണ പ്രവർത്തനങ്ങൾ
===''' KCSL സാഹിത്യോത്സവം 2023 ''===
മാള സോകോർസോയിലെ KCSL സംഘടനാംഗങ്ങൾ ഇരിഞ്ഞാലക്കുട സാഹിത്യോത്സവം  2023 ൽ സജീവമായി പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. അതിലെ സമ്മാനാർഹരായ വിദ്യാർഥികളുടെ വിശദാംശങ്ങൾ ചേർക്കുന്നു.
എന്നും സുത്യർഹ സേവനത്തിന്റെ മുഖമുദ്ര ചാർത്തിക്കൊണ്ട് ജയ് ജയ്
സോക്കോർസോ KCSL
CONGRATULATIONS TO ALL
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031957" എന്ന താളിൽനിന്ന് ശേഖരിച്ചത്