"ഗവ. യൂ.പി.എസ്.നേമം/റീഡേഴ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:44244 readers club.jpg|ലഘുചിത്രം|റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു.]] | == റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു == | ||
[[പ്രമാണം:44244 readers club.jpg|ലഘുചിത്രം|റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു.|391x391ബിന്ദു]] | |||
ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്,കവിതകളുണ്ട്, യാത്രാവിവരണമുണ്ട്,ലഘുകുറിപ്പുകളുണ്ട്,ആസ്വാദനക്കുറിപ്പുകളുണ്ട്,കുഞ്ഞുകുഞ്ഞു ചിത്രങ്ങളുണ്ട്. | ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്, കവിതകളുണ്ട്, യാത്രാവിവരണമുണ്ട്, ലഘുകുറിപ്പുകളുണ്ട്, ആസ്വാദനക്കുറിപ്പുകളുണ്ട് ,കുഞ്ഞുകുഞ്ഞു ചിത്രങ്ങളുണ്ട്. 27 എണ്ണവും ഒന്ന്, രണ്ട് ക്ലാസുകളിലെകൂട്ടുകാരുടേതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ 101 പുസ്തകങ്ങളുടെ പ്രകാശനമാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ മറ്റ് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും. | ||
27 എണ്ണവും ഒന്ന്,രണ്ട് ക്ലാസുകളിലെകൂട്ടുകാരുടേതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ 101 പുസ്തകങ്ങളുടെ പ്രകാശനമാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ മറ്റ് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും. | |||