"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 167: വരി 167:




ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. ക്രിസ്തുമസിനെ വരവേൽക്കാനായി സ്കുൂളിൽ പുൽക്കൂട് നിർമ്മിച്ചു.  ക്രിസ്തുമസ്  സാന്റയും വാദ്യമേളങ്ങളുമായി ക്രിസ്തുമസ് കരോളും റാലിയും കുട്ടികകളുടെ നേത്രത്വത്തിൽ നടന്നു. ക്ലാസ്സുകളിൽ കുട്ടികൾ ക്രിസ്തുമസ് കേക്കുമുറിച്ച്  സന്തോഷം പങ്കുവച്ചു.
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. ക്രിസ്തുമസിനെ വരവേൽക്കാനായി സ്കുൂളിൽ പുൽക്കൂട് നിർമ്മിച്ചു.  ക്രിസ്തുമസ്  സാന്റയും വാദ്യമേളങ്ങളുമായി ക്രിസ്തുമസ് കരോളും റാലിയും കുട്ടികകളുടെ നേത്രത്വത്തിൽ നടന്നു. ക്ലാസ്സുകളിൽ കുട്ടികൾ ക്രിസ്തുമസ് കേക്കുമുറിച്ച്  സന്തോഷം പങ്കുവച്ചു. കൂടാതെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.