"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


== '''യോഗാ ദിനാചാരണം 2023''' ==
== '''യോഗാ ദിനാചാരണം 2023''' ==
[[പ്രമാണം:26009-yoga 23.jpeg|ലഘുചിത്രം|182x182ബിന്ദു]]കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo  സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി.  2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി  ഷബന  ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:26009-yoga 23.jpeg|ലഘുചിത്രം|182x182ബിന്ദു|അതിർവര|ഇടത്ത്‌]]കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo  സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി.  2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി  ഷബന  ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു.


== ലോക രക്തദാനദിനം ==
== ലോക രക്തദാനദിനം ==
[[പ്രമാണം:26009 bd.jpg|ലഘുചിത്രം|299x299ബിന്ദു|ലോക രക്തദാന ദിനം ]]
[[പ്രമാണം:26009_bd.jpg|വലത്ത്‌|ചട്ടരഹിതം|183x183ബിന്ദു]]
നല്ലൂർ: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും  സംയുക്തമായി രക്തനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുo സംഘടിപ്പിച്ചു.
നല്ലൂർ: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും  സംയുക്തമായി രക്തനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുo സംഘടിപ്പിച്ചു.


emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2031215" എന്ന താളിൽനിന്ന് ശേഖരിച്ചത്