"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
44056 (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:


പ്രവേശനോത്സവം 2023-24
പ്രവേശനോത്സവം 2023-24
പ്രവേശനോത്സവം വളരെ ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പിലാക്കി
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം സൂര്യനെ പിടിക്കണം എന്നു തുടങ്ങുന്ന പ്രവേശനഗാനം അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലി.ശ്രീ. മുരുകൻ കാട്ടാക്കടയുടെ അർത്ഥവത്തായ, ആശയഗാംഭീര്വയമുളള വരികൾ അവതരിപ്പിച്ചു എല്ലാവരിലും ഒരു പുത്തനുനർവ്വുണ്ടാക്കി. സംസ്ഥാനതലത്തിലെ പ്രവേശനോത്സവം live ആയി കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടാക്കീ.