"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44251 (സംവാദം | സംഭാവനകൾ)
No edit summary
44251 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

== വായന ദിനം ==
== വായന ദിനം ==
[[പ്രമാണം:44251 .jpg|പകരം=വായന ദിനം - ശ്രീ ഗിരീഷ് പരുത്തിമഠം ഉദ്‌ഘാടനം നിർവഹിച്ചു. |ലഘുചിത്രം|വായന ദിനം - ശ്രീ ഗിരീഷ് പരുത്തിമഠം ഉദ്‌ഘാടനം നിർവഹിച്ചു. ]]
2023-24 ലെ വായന ദിനം മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ ഗിരീഷ് പരുത്തിമഠം ഉത്‌ഘാടനം ചെയ്തു. കുട്ടികവിതകളും കഥകളും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികൾക്ക് വളരെ ഇഷ്ടമായി. വായന വാരത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പുതയാറാക്കൽ എന്നിവ സംഘടിപ്പിച്ചു. അതോടൊപ്പം സംഘടിപ്പിച്ച 'അമ്മ വായന  ഏറെ ശ്രദ്ധയാകർഷിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച അമ്മമാർക്ക് സമ്മാനദാനവും നടത്തി.

"https://schoolwiki.in/ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്