"ഗവ എൽ പി എസ് കുറുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ കീഴിൽ കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. പറവൂർ ടി.കെ. നാരായണ പിള്ള മുഖ്യമന്ത്രിയും ഭാസ്കരൻ നായർ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സമയത്ത് നാട്ടുപ്രമാണിമാർ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും കുറുപുഴ കേന്ദ്രീകരിച്ച് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം കൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കുകയും സ്കൂളിനാവശ്യമായ സ്ഥലവും ഷെഡ്ഡും നാട്ടുകാർ ഒരുക്കിക്കൊടുക്കുകയാണെങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഇടയത്ര പുത്തൻമഠത്തിൽ പരമേശ്വരി അന്തർജനം സംഭാവന നൽകിയ 50 സെന്റ് ഭൂമിയിൽ നാട്ടുകാർ ഓലഷെഡ് കെട്ടി സ്കൂൾ തുടങ്ങി. | ||
ശ്രീമാൻ ശ്രീധരൻ ഉണ്ണി ആദ്യ പ്രഥമാധ്യാപകനും നാരായണൻ നായർ ആദ്യ വിദ്യാർഥിയുമായിരുന്നു. | |||
തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ആയിരുന്നു ക്ലാസുകൾ. പിന്നീട് അത് നാലു വരെ ആയി. |
13:09, 26 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1948 ൽ ഇളവട്ടം സി .എസ് .ഐ ചർച്ചിനോട് ചേർന്ന് മൂന്നാം ക്ലാസ്സുവരെ ഇളവട്ടം ഭാസ്കർ വില്ലയിൽ ഏകബത്ത് ഭാസ്കർ ഹെഡ്മാസ്റ്ററുടെ കീഴിൽ കുടിപ്പള്ളിക്കുടം പ്രവർത്തിച്ചിരുന്നു. പറവൂർ ടി.കെ. നാരായണ പിള്ള മുഖ്യമന്ത്രിയും ഭാസ്കരൻ നായർ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സമയത്ത് നാട്ടുപ്രമാണിമാർ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും കുറുപുഴ കേന്ദ്രീകരിച്ച് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം കൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സ്ഥലം സന്ദർശിക്കുകയും സ്കൂളിനാവശ്യമായ സ്ഥലവും ഷെഡ്ഡും നാട്ടുകാർ ഒരുക്കിക്കൊടുക്കുകയാണെങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ഇടയത്ര പുത്തൻമഠത്തിൽ പരമേശ്വരി അന്തർജനം സംഭാവന നൽകിയ 50 സെന്റ് ഭൂമിയിൽ നാട്ടുകാർ ഓലഷെഡ് കെട്ടി സ്കൂൾ തുടങ്ങി.
ശ്രീമാൻ ശ്രീധരൻ ഉണ്ണി ആദ്യ പ്രഥമാധ്യാപകനും നാരായണൻ നായർ ആദ്യ വിദ്യാർഥിയുമായിരുന്നു.
തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ആയിരുന്നു ക്ലാസുകൾ. പിന്നീട് അത് നാലു വരെ ആയി.