"ഗവ. യൂ.പി.എസ്.നേമം/റീഡേഴ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
'റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു. ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്,കവിതകളുണ്ട്, യാത്രാവിവരണമുണ്ട്,ലഘുകുറിപ്പുകളുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
റീസേഴ്സ്  ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു.
[[പ്രമാണം:44244 readers club.jpg|ലഘുചിത്രം|റീസേഴ്സ്  ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു.]]

ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്,കവിതകളുണ്ട്, യാത്രാവിവരണമുണ്ട്,ലഘുകുറിപ്പുകളുണ്ട്,ആസ്വാദനക്കുറിപ്പുകളുണ്ട്,കുഞ്ഞുകുഞ്ഞു ചിത്രങ്ങളുണ്ട്.
ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്,കവിതകളുണ്ട്, യാത്രാവിവരണമുണ്ട്,ലഘുകുറിപ്പുകളുണ്ട്,ആസ്വാദനക്കുറിപ്പുകളുണ്ട്,കുഞ്ഞുകുഞ്ഞു ചിത്രങ്ങളുണ്ട്.
27 എണ്ണവും ഒന്ന്,രണ്ട് ക്ലാസുകളിലെകൂട്ടുകാരുടേതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ 101 പുസ്തകങ്ങളുടെ പ്രകാശനമാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ മറ്റ് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും.
27 എണ്ണവും ഒന്ന്,രണ്ട് ക്ലാസുകളിലെകൂട്ടുകാരുടേതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ 101 പുസ്തകങ്ങളുടെ പ്രകാശനമാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ മറ്റ് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും.
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/റീഡേഴ്സ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്