"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
==ലൈബ്രറി==
==ലൈബ്രറി==
വായനവാരത്തോട്  അനുബന്ധിച്ച് 25\6\2019 govt.hss.ബാലരാമപുരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പെരിങ്ങമലയിലെ വിവേകപ്രദായിനീ  ഗ്രന്ഥശാല സന്ദർശിച്ചു.ലൈബ്രേറിയൻ ശ്രീമതി N  Cകലയുടെ നേതൃത്വത്തിൽ പുസ്തകങ്ങളും e-ലൈബ്രറിയും പരിചയപെടുത്തിത്തന്നു.വിവിധ വിഭാഗങ്ങളിലായി 25000 -ൽ  പരം  പുസ്തകങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. മുൻ AEO ശ്രീ ഋഷികേശ് സർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.വായനയുടെ ലോകത്തേക്ക് അദ്ദേഹം കുട്ടികളെ ക്ഷണിച്ചു.അക്ഷരങ്ങൾ പന്തങ്ങളാണെന്നും വായന ജ്വലിക്കുന്ന വളാണെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

==A + നേടിയ  വിദ്യാർത്ഥികൾക്ക്  അനുമോദന ചടങ്ങു് 7-8-2019==
7 -8 -2019 -ൽ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ A + നേടിയ  വിദ്ധാർത്ഥികൾക് M L A  വിൻസെന്റ്  അവർകൾ  പുരസ്‌കാരം നൽകി.
ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ബാലരാമപുരം പി.റ്റി.എ കമ്മറ്റി സംഘടിപ്പിക്കുന്ന ആദരവ്‌ -2019 നിർവഹിച്ചു.2019 -7  -ആഗസ്റ്ററ്റിന് രാവിലെ 9:30 മുതൽ സ്‌കൂൾ അങ്കണത്തിൽ വച്ചായിരുന്നു.M L A  വിൻസെന്റ് ഉത്‌ഘാടനം നിർവഹിചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും റിട്ട.പ്രൊഫെസ്സർ ഗോപിനാഥൻ നായർ അനുമോദനങ്ങൾ അറിയിച്ചു .
762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030987" എന്ന താളിൽനിന്ന് ശേഖരിച്ചത്