"ഗവ. എൽ.പി.എസ്. വെള്ളനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സോഷ്യൽ സയൻസ് ക്ലബ്)
(കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്ടു)
 
വരി 111: വരി 111:
[[പ്രമാണം:42531 election 1.jpg|നടുവിൽ|ലഘുചിത്രം|'''സോഷ്യൽ സയൻസ് ക്ലബ്''']]
[[പ്രമാണം:42531 election 1.jpg|നടുവിൽ|ലഘുചിത്രം|'''സോഷ്യൽ സയൻസ് ക്ലബ്''']]
'''സോഷ്യൽ സയൻസ് ക്ലബ്'''
'''സോഷ്യൽ സയൻസ് ക്ലബ്'''
[[പ്രമാണം:42531 kargil 1.jpg|ലഘുചിത്രം|കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്]]
കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്ടു കാർഗിൽ യുദ്ധ ത്തിൽ വീര ചരമം പ്രാപിച്ച LN .അജികുമാറി ഇന്റ സ്‌മൃതി മണ്ഢപത്തിൽ പുഷ്പരാർച്ചന നടത്തി.

19:27, 25 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


2023 - 24 ലെ പ്രവർത്തനങ്ങൾ

*ഗവ.എൽ.പി എസ്* *വെള്ളനാട്.*

*മില്ലറ്റ് ഫുഡ് ഫെസ്റ്റ്*  *2023*

           *റിപ്പോർട്ട്*

സസ്റ്റെയിനബിൾ ലൈഫ് എന്ന ആശയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 1-ാംതീയതി മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപിക ശ്രീമതി ലീന രാജ് ടീച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡൻറ് ശ്രീ  വി ഐ മനു ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചെറുധാന്യങ്ങളായ ചോളം, തിന, റാഗി, ബാർലി, ബജ്റ, മണിച്ചോളം, ചാമ, വരക് തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട ചെറു ധാന്യങ്ങളുടെ പ്രദർശനവും അവ ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും നടന്നു.

മില്ലറ്റ് ഫുഡ്




ഗാന്ധിദർശൻ

ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ലോഷൻ നിർമാണം



*2023-24 സ്കൂൾ കലോത്സവം*

അധ്യയന വർഷത്തെ സ്കൂൾ കലോത്സവം **ആരവം 2023* സെപ്റ്റംബർ 29 , 30 എന്നീ ദിവസങ്ങളിലായി നടന്നു *മാസ്റ്റർ അഭിമന്യു* ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ശ്രീ V I മനു അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ S. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മൂന്ന് വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടക്കുകയും ചെയ്തു.


*വിദ്യാരംഗം കലാസാഹിത്യവേദി 2023-24*

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 22ന് തീയതി വെള്ളനാട് പബ്ലിക് ലൈബ്രറി സന്ദർശിച്ചു. വിദ്യാരംഗം ക്ലബ്ബിലെ എല്ലാ കൂട്ടുകാരും ഇതിൽ പങ്കെടുത്ത് ലൈബ്രറിയുടെ പ്രവർത്തനങ്ങളും ലൈബ്രറി പുസ്തകങ്ങളുടെ ക്രമീകരണവും മനസ്സിലാക്കി. *'വീട്ടിൽ ഒരു ഗ്രന്ഥപ്പുര'* എന്ന  പ്രവർത്തനത്തിന് ഇത് ഏറെ ഗുണകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.


ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു

ശുചിത്വ ക്ലബ്

മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലും 40 പേരടങ്ങുന്ന ശുചിത്വ ക്ലബ് രൂപീകരിക്കുകയും അവർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ശുചിത്വ ക്ലബ്

നല്ല പാഠം

ഗവ .എൽ .പി എസ്‌ .വെള്ളനാട് സ്കൂളിൽ മലയാള മനോരമയുമായി ചേർന്ന് നല്ല പാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു

പ്രവർത്തിപരിചയമേള

2023-24 അധ്യായന വർഷത്തെ *സബ്ജില്ലാതല* *പ്രവർത്തിപരിചയമേളയിൽ**നമ്മുടെ സ്കൂളിൽനിന്ന് പത്തിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു അതിൽ
* Stuffed Toys -1st A Grade
* Wood  Work - 1st A Grade
* Bamboo Products - 1st A Grade
* Pappets Making - 2nd A Grade
* Agarbathi Making 2nd A Grade
* Model with Clay - 3rd A Grade
* Beads Work - C Grade
* Book Binding - C Grade
* Products Using Palm Leaves- C Grade
* Electrical Wiring- C Grade

      കരസ്ഥമാക്കി ഓവറോൾ രണ്ടാം സ്ഥാനം നേടി

പ്രവർത്തിപരിചയമേള
പ്രവർത്തിപരിചയമേള
പ്രവർത്തിപരിചയമേള
പ്രവർത്തിപരിചയമേള
പ്രവർത്തിപരിചയമേള
പ്രവർത്തിപരിചയമേള

അറബി ഭാഷ ദിനാചരണം

ഡിസംബർ 18 അറബിഭാഷാ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തി .

അറബി ഭാഷ ദിനാചരണം
അറബി ഭാഷ ദിനാചരണം








സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ ഇലക്ഷന് നടത്തി .

സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്

കാർഗിൽ വിജയ ദിനവുമായി ബന്ധപ്പെട്ടു കാർഗിൽ യുദ്ധ ത്തിൽ വീര ചരമം പ്രാപിച്ച LN .അജികുമാറി ഇന്റ സ്‌മൃതി മണ്ഢപത്തിൽ പുഷ്പരാർച്ചന നടത്തി.